മല്ലികാ സൗരഭ്യത്തിൽ നിശാഗന്ധി; കലാസ്വാദകർക്ക് സ്വപ്ന രാവ്
പത്മഭൂഷൺ മല്ലികാ സാരാഭായിയുടെ നൃത്തലാവണ്യത്തിൽ അലിഞ്ഞ് നിശാഗാന്ധി. മല്ലിക സാരാഭായിയും ദർപ്പണ ടീമും അവതരിപ്പിച്ച നൃത്തം ഓണം വാരാഘോഷം രണ്ടാം ദിനത്തെ ഹൃദയാനുഭവമാക്കി. നൃത്ത രാവിന് മുൻപ് നടന്ന വയലി ബാൻഡ് കനകക്കുന്നിനെ ഇളക്കി മറിച്ചു. മുള മാത്രം ഉപയോഗിച്ച് നിർമ്മിച്ച […]
Continue Reading