രാഹുൽ ഗാന്ധിയെ ബി ജെ പി രാവണനാക്കി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ ബി ജെ പി ഓഫീസ് മാർച്ച് ബി ജെ പി ഓഫീസിനു സമീപം പോലീസ് തടഞ്ഞതിനെത്തുടർന്ന് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ തോതില്‍ സംഘംര്‍ഷം നടന്നു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

