കോളേജ് വിദ്യാർത്ഥികൾക്കായുള്ള യു എസ് ടി ‘ഡീകോഡ്’ ഹാക്കത്തോൺ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു
ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾ 19 ലക്ഷം രൂപ സമ്മാനത്തുകയും തൊഴിൽ അവസരവും ലക്ഷ്യമാക്കി ഡീകോഡ് 2023 ഹാക്കത്തോണിൽ മത്സരിക്കുംതിരുവനന്തപുരം, ആഗസ്റ്റ് 9 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്ത്യയിൽ ഉടനീളമുള്ള വിവിധ […]
Continue Reading