കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി

കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി. ടയറുല്പാദന പ്രക്രിയിലെ വിവിധ മേഖലകളിൽ പുറംകരാർ അനുവദിക്കണമെന്ന് മാനേജ്മെന്റും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സ്ഥാപനത്തിൽ രൂപംകൊണ്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് […]

Continue Reading

ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി

ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി. ഐ.സി.എ.ആര്‍ – കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ), മിത്രനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 15 ഹെക്ടര്‍ പൈനാപ്പിള്‍ കൃഷിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് മൂലകങ്ങളുടെ സ്‌പ്രേയിംഗ് നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ഉദ്ഘാടനം […]

Continue Reading

നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിന് പുതിയ ക്ലാസ് മുറിയും കായികോപകരണങ്ങളും

നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിലെ പ്രീ പ്രൈമറി വിഭാഗത്തിനായുള്ള ശിശു സൗഹൃദ ക്ലാസ് മുറിയും ഹെൽത്തി കിഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ഇൻഡോർ, ഔട്ട്‌ഡോർ ഗെയിം ഉപകരണങ്ങളുടെ ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.എ. ഡി1820 ൽ വിദ്യാലയം തുടങ്ങാൻ […]

Continue Reading

സഹായസാങ്കേതിക വിദ്യകളുടെ ഉപയോഗം ഭിന്നശേഷിക്കാരുടെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്-ല്‍ നടക്കുന്ന എംപവര്‍ 2023 – അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡന്‍റ് ഡിസൈന്‍ ചലഞ്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭിന്നശേഷി സേവനത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള നിഷിന്റെ […]

Continue Reading

വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ

തിരുവനന്തപുരം: വിശ്വാസികളുടെ പ്രധാന ആരാധനാമൂർത്തി ആയ ഗണപതി ഭഗവാനെ മിത്തായി ചിത്രീകരിച്ച സ്പീക്കർ വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞ് ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ആർ. പ്രശാന്തൻ പിള്ളയുടെ […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ സി.പി.എം അധിക്ഷേപിക്കുന്നുവെന്ന് വി ഡി സതീശൻ

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019-ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്‌സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. […]

Continue Reading

സമഗ്ര ശിക്ഷാ കേരളയുടെയും, സ്റ്റാർസിന്റേയും 2023 – 24 അക്കാദമിക പദ്ധതി പ്രവർത്തനങ്ങളുടെ ശില്പശാല നടന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളയുടെയും, സ്റ്റാർസിന്റേയും 2023 – 24 അക്കാദമിക് വർഷം നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങളുടെ പരിചയപ്പെടൽ ശില്പശാല തിരുവനന്തപുരം KTDC ചൈത്രം ഹോട്ടലിൽ ആരംഭിച്ചു പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. […]

Continue Reading

കുട്ടികൾക്കുള്ള സ്കോളർഷിപ്പ് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി, ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പി എം – വൈ എസ് എ എസ് വി […]

Continue Reading

അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്ന കാഴ്ച കൂടി വരുന്നു; മന്ത്രി ബിന്ദു

അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്നത് ദയനീയമായ കാഴ്ചയാണ്. അത്തരം വേദനാജനകമായ കാഴ്ച കൂടിക്കൂടി വരികയാണ് നമ്മുടെ നാട്ടിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി കഴിഞ്ഞുവന്ന മറ്റു ആശ്രയമൊന്നുമില്ലാത്ത ഇരുപത്തഞ്ചു പേരെ സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ച സന്തോഷത്തിലാണിന്ന്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ […]

Continue Reading

ജീവിതശൈലിയും രക്തധമനി രോഗങ്ങളും: കാര്യങ്ങൾ മനസിലാക്കാം

ദേശീയ വാസ്‌കുലര്‍ ദിനം – ഓഗസ്റ്റ് 6 മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും ഗ്ലൂക്കോസും ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴല്‍ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകള്‍ വഴി ഹൃദയത്തില്‍ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. […]

Continue Reading