ഭൂപതിവ് നിയമ ബേധഗതി ബിൽ കര്‍ഷകരുടെ പ്രശ്‌നം:, കൈക്കൂപ്പി അഭ്യര്‍ഥിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ കര്‍ഷകരുടെ ജീവിത പ്രശ്‌നമായി മാറിയ 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രി കെ. രാജന്‍ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ […]
Continue Reading