സ്പീക്കർ എ. എൻ. ഷംസീര്‍ വിഷയത്തില്‍ ബി ജെ പി ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

സ്പീക്കർ എ. എൻ. ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. സംഗീത്കുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ നടത്തിയ നാമജപ യാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ […]

Continue Reading

അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: പ്രമുഖ കേശ-ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡായ അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി മാധവാ ഫാര്‍മസി ജംഗ്ഷനിലെ ശീമാട്ടി അര്‍ബന്‍ ജംഗ്ഷനില്‍ സിനിമാ താരങ്ങളായ അജു വര്‍ഗീസ്, അനുശ്രീ നായര്‍, ശീമാട്ടി സിഇഒ ബീനാ […]

Continue Reading

മുലപ്പാല്‍ കുഞ്ഞിന് അമൃതം

ഒരു അമ്മയ്ക്ക് തന്റെ പിഞ്ചോമനയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് മുലപ്പാല്‍. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല്‍ ആരംഭിക്കാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ മറ്റൊരു ആഹാരവും നല്‍കാന്‍ പാടില്ല. ആദ്യത്തെ ആറുമാസം […]

Continue Reading

ഗണപതിയെപ്പറ്റിയുള്ള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയണം

ഗണപതിയെപ്പറ്റിയുള്ള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ശിവസേന രാഷ്ട്രീയകാര്യസമിതി ചെയർമാൻ പെരിങ്ങമ്മല അജി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധം. സ്പീക്കർ എ . എൻ . ഷംസീറിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് […]

Continue Reading

സമഗ്ര ശിക്ഷാ – പാർശ്വവൽകൃത വിഭാഗങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ സമയബന്ധിതമായും ജനകീയമായും താഴെത്തട്ടിലേക്ക് കൃത്യമായി വ്യാപിപ്പിക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി. വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന – ജില്ലാതല നിർവഹണ […]

Continue Reading

ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി

ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്: 4463 റെക്കോര്‍ഡ് പരിശോധന. തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി […]

Continue Reading

വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിച്ചു

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ ഭൗതീക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു. മുൻ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എൻ. ശക്തൻ നാടാർ, ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം എൽ […]

Continue Reading

സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മന്ത്രിയ്‌ക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും […]

Continue Reading

ഖരമാലിന്യ പരിപാലനത്തിന് പദ്ധതികളൊരുക്കി നെടുമങ്ങാട് നഗരസഭ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ ഖരമാലിന്യ സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കുന്നതിനായി ആലോചനയോഗവും ചേർന്നു. നഗരസഭാ […]

Continue Reading

പൊതുദര്‍ശനം കെപിസിസിയില്‍ ഇന്നുച്ചയ്ക്ക് 12ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതികശരീരം ആഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഭൗതിക ശരീരത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം […]

Continue Reading