പട്ടയ അസംബ്ലി: കളക്ട്രേറ്റിൽ യോഗം ചേർന്നു
പട്ടയ അസംബ്ലിയുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ പട്ടയ വിതരണം സംബന്ധിച്ച് കലക്ടറേറ്റിൽ യോഗം ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെയും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെയും ഡെപ്യൂട്ടി കളക്ടറിന്റെയും (എൽ.ആർ ) നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ വാർഡ് കൗൺസിലർമാർ നിർദേശങ്ങൾ അറിയിച്ചു. […]
Continue Reading