Google Pay Phone Pay

യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു; ഫോണ്‍ പേയ്ക്കും ഗൂഗിള്‍ പേയ്ക്കും വെല്ലുവിളി?

ഡല്‍ഹി: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വരും നാളുകളില്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗിള്‍ പേയും […]

Continue Reading

സര്‍ക്കാര്‍ പാറഖലനം: ഇ-ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ പാറ ഖനനം ചെയ്യുന്നതിന് ലീസ് അനുവദിക്കുന്നതിനുള്ള ഇ – ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ആറില്‍ സര്‍വ്വേ നമ്പര്‍ 294ല്‍ ഉള്‍പ്പെട്ട 05.3817 ഹെക്ടര്‍ പാറ ലേലം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ […]

Continue Reading

ആരോഗ്യകേന്ദ്രങ്ങളില്‍ ട്രെയിനികളാകാം

പട്ടികവര്‍ഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലെ യുവതി യുവാക്കളെ താത്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളായി നിയമിക്കുന്നു. നഴ്സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയിച്ച 21നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗമേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ […]

Continue Reading

കിക്മയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ – ബി സ്‌കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുളള താത്കാലിക ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച (ആഗസ്റ്റ് 11) രാവിലെ 10ന് കിക്മ […]

Continue Reading
ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖല ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖലയെപ്പറ്റി ജനങ്ങള്‍ക്ക് അടുത്തറിയാന്‍ പുതിയ സംരംഭങ്ങള്‍ തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നുത്. […]

Continue Reading

കേന്ദ്ര റെയില്‍വെ മന്ത്രിയുടെ പ്രതികരണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധവും അവഗണന മറച്ചുവെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുളളത്. കേരളത്തിന്റെ […]

Continue Reading

കേരള സർക്കാരിന്റെ 30 ഇ-ഓട്ടോകൾ മധ്യപ്രദേശിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നതും. ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും ആരെൻഖിനാണ്. […]

Continue Reading

പൂജപ്പുര വനിത ശിശുക്ഷേമ വികസന ഡയറക്ടറേറ്റ് ഉപരോധിച്ചു

ഡി എ കുടിശ്ശിക നൽകുക, ക്ഷേമനിധി പാസ് ബുക്ക് മുഴുവൻ ജീവനക്കാർക്കും പതിച്ച് നൽകുക, പി എം എം വി വൈ ഓൺ ലൈൻ രജിസ്ട്രേഷ ഷനിൽ അങ്കണവാടി ജീവനക്കാരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അങ്കണവാടി ആൻ്റ് ക്രഷ് […]

Continue Reading

രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യമർപ്പിച്ച് തിരുവനന്തപുരം ഡി സി സി

രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യമർപ്പിച്ച് തിരുവനന്തപുരം ഡി സി സി നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ.ഡി സി സി പ്രസിഡന്റ് പാലോട് രവി, മുൻ എം എൽ എ അഡ്വ: ടി. ശരത് […]

Continue Reading

സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

സ്‌ട്രോക്ക് പഠന റിപ്പോര്‍ട്ട് ശില്‍പശാലയില്‍ അവതരിപ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന മെഡിക്കല്‍ കോളേജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ […]

Continue Reading