തെഹൽക്ക രണ്ടു കോടി രൂപ പിഴ അടയ്ക്കണം

2001-ലെ സ്റ്റിംഗ് ഓപ്പറേഷനിൽ അപകീർത്തിപ്പെടുത്തിയ മുൻ ആർമി ഓഫീസർ മേജർ ജനറൽ എംഎസ് അലുവാലിയയ്ക്ക് തെഹൽക്ക ഓൺലൈൻ മീഡിയ തരുൺ തേജ്പാൽ, അനിരുദ്ധ ബഹൽ, മാത്യു സാമുവൽ എന്നിവർക്ക് രണ്ടു കോടി രൂപ നൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

Continue Reading

ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍

വൃത്തിയാക്കുന്നത് നഗരത്തിലെ പ്രധാന 13 തോടുകള്‍; ഇവയില്‍ മൂന്നെണ്ണം പൂര്‍ത്തിയായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ജലധാര. മൈനര്‍ ഇറിഗേഷന്‍ […]

Continue Reading

പൗണ്ട്കടവ് സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂർ പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി സ്‌കൂളിൽ പുതിയ ഇരുനിലമന്ദിരം പണിയുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതായതോടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം വർധിച്ചതായി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പന്ത്രണ്ട് […]

Continue Reading

മണിപ്പൂര്‍ ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ

മണിപ്പൂരിൽ വംശീയ കലാപം തടയാനാവാത്ത ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒ യുടെ മുന്നിൽ നിന്നും പ്രതിഷേധ റാലിയും പൊതുയോവും സംഘടിപ്പിച്ചു. പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അയിലേന്ത്യാ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ […]

Continue Reading

സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികൾ

മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം (സംവിധാനം – ലിജോ ജോസ് പെല്ലിശ്ശേരി) മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്) മികച്ച നടൻ: മമ്മൂട്ടിമികച്ച നടി: വിൻസി അലോഷ്യസ് ( രേഖ ) ട്രാൻസ് / സ്ത്രീ വിഭാഗങ്ങൾ – ശ്രുതി […]

Continue Reading

കേരള സർവ്വകലാശാല ജനറൽ കൗൺസിലില്‍ 9 എസ് എഫ് ഐ അംഗങ്ങള്‍

കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ്, സ്റ്റുഡന്റസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് ഉജ്ജ്വല വിജയം.bനോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ സർവ്വകലാശാല യൂണിയനിലെ മുഴുവൻ സീറ്റിലേക്കും എസ് എഫ് ഐ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചെയർമാൻ ആയി ആറ്റിങ്ങൽ ഗവ. കോളേജ് വിദ്യാർത്ഥി വിജയ് […]

Continue Reading

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ മൂന്നാംഘട്ടം വരുന്നു

തിരുവനന്തപുരം ”നോ ടു ഡ്രഗ്സ്” ക്യാമ്പയിൻ മൂന്നാംഘട്ടം ആരംഭിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ സ്പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആവശ്യമായ പിന്തുണ […]

Continue Reading

മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം

കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം;മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്കൂളിൽ സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി കലാപകലുഷിതമായ മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പം […]

Continue Reading

കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വിവിധ എഞ്ചിനീയറിംഗ് […]

Continue Reading

ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിത പട്ടിക ക്രമനമ്പറുകളില്‍ മാറ്റം വരുത്തുവാന്‍ അവസരം

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ രേഖാ പരിശോധന തിരുവനന്തപുരം നഗരസഭയിലെ ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിത പട്ടികയിലെ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റുകള്‍ പ്രകാരമുള്ള ഗുണഭോക്താക്കളുടെ ക്രമനമ്പറുകളില്‍ മാറ്റം വരുത്തുന്നതിനോ, നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ ഉള്‍പ്പെടുത്തുവാനോ പാടില്ല എന്ന നിബന്ധനയോടെ 2017 ല്‍ പ്രസിദ്ധീകരിച്ച […]

Continue Reading