കോക്ലിയര്‍ ഇപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ തുക ഇന്നലെ അനുവദിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ.). മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് […]

Continue Reading

അനന്തപുരി എഫ്.എം. നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണം

തിരുവനന്തപുരം: ആകാശവാണിയുടെ തിരുവനന്തപുരം എഫ്.എം. സ്‌റ്റേഷനായ അനന്തപുരി എഫ്. എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന്‍ രമേശ് ചെന്നിത്തല പ്രസാര്‍ഭാരതിക്ക് കത്ത് നല്‍കി. അഞ്ച് ദശലക്ഷത്തോളം ശ്രോതാക്കളുള്ള പ്രിയപ്പെട്ട റേഡിയോ ചാനലാണ് അനന്തപുരി എഫ്.എം എന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. […]

Continue Reading

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ അപൂർവമായ പൂർവ്വ വിദ്യാർത്ഥി സംഗമം

കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഇന്ന് (22 ജൂലൈ 2023) സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം അസാധാരണമായ ഒരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ വിവിധ സൈനിക വിഭാഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുന്ന മലയാളികളും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായ അഞ്ച് ഉദ്യോഗസ്ഥർ ഈ […]

Continue Reading

പോലീസിന്‍റെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി […]

Continue Reading

40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്ര ഇളവ്; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ […]

Continue Reading

നെടുമങ്ങാട്ടെ കർഷകരും ലോകവിപണി ലക്ഷ്യം വയ്ക്കണം: വി. മുരളീധരൻ

കേരളത്തിന്റെ കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് ലോക വിപണി പിടിക്കാൻ ഉള്ള ശ്രമങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്ന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചക്ക, മാങ്ങ തുടങ്ങിയവയിൽ നിന്നല്ലാം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതിയുടെ സാധ്യതകൾ കൂടുതൽ കണ്ടെത്തണം. […]

Continue Reading

CDMRP പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 30 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

കാലിക്കറ്റ് സർവ്വകലാശാലയുടെ 2022-23 വർഷത്തെ CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്, രണ്ടാം ഘട്ടമായി മുപ്പതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാലിക്കറ്റ് സർവ്വകലാശാല സൈക്കോളജി വിഭാഗം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ […]

Continue Reading

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്തണം

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 1995 – ലെ പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും 2016ലെ ആർ.പി.ഡബ്ല്യൂ.ഡി […]

Continue Reading

ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തി

സ്വർണ്ണ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വർണ്ണ നിർമ്മാണ രംഗത്ത് പാരമ്പര്യ തൊഴിലാളികളെ അവഗണിക്കുന്ന കുത്തക വ്യാപാരികളുടെ തെറ്റായ സമീപനം അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡ് ലയന നടപടി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് […]

Continue Reading

തന്മയയെ സ്കൂളിൽ നേരിട്ട് എത്തി അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി

ഇത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി(പെൺകുട്ടി )തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തന്മയയെ […]

Continue Reading