2022 മാർച്ച് 31 ന് ഇറക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രേരക്ക് പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, നിർത്തലാക്കിയ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക, അശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെ 2017 മുതൽ വെട്ടിക്കുറച്ച വേതനം പ്രേരക്മാർക്ക് കുടിശ്ശികയായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ( കെ എസ് പി എ ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തോടനുബന്ധിച്ച് പ്രേരക്മാർ സെക്രട്ടേറിയറ്റ് പടിക്കൽ ശയന പ്രദക്ഷിണം നടത്തി.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
