ന്യൂറോ കോംഗ്നിറ്റീവ് റീസര്‍ച്ച് ഫൌണ്ടേഷന് (NRF) 2023 ഏപ്രിൽ 22ന് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ആസ്പദമാക്കി നിര്‍മ്മിച്ച ചെറിയ ചെറിയ ആകാശങ്ങള്‍ എന്ന ഡോക്കുമെന്ററി പ്രകാശനം ചെയ്തു. 40 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഡോക്കുമെന്ററി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടി എന്‍ […]
ചെറിയ പെരുന്നാൾ ദിനത്തില്‍ ഈദ് ഗാഹ് ആഘോഷിച്ചു
ചെറിയ പെരുന്നാൾ ദിനമായ ഇന്നുരാവിലെ തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പാളയം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ നിന്നുള്ള ദൃശ്യങ്ങൾ. ചെറിയ പെരുന്നാൾ ദിനമായ ഇന്നുരാവിലെ തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പാളയം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഈദ് ഗാഹിനുശേഷം വിശ്വാസികൾക്ക് ആശംസകൾ […]
മനസ് നിറച്ച് മദനന്റെ തേരോട്ടം; തീയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സമ്മാനിച്ച് ‘മദനോത്സവം’
കേരളം ആകാംക്ഷയോടെ കണ്ട ഒരു ബ്രേക്കിംഗ് ന്യൂസിലാണ് മദനോത്സവം എന്ന സിനിമ തുടങ്ങുന്നത്. ഹെലികോപ്റ്ററിലൂടെയുള്ള കള്ളപ്പണ കടത്തും അത് കവർച്ച ചെയ്തതുമൊക്കെയായുള്ള തിരഞ്ഞെടുപ്പ് കാലത്തെ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങളുടെ ചുവടുപിടിച്ചാണ് സിനിമയുടെ തുടക്കം. മദനൻ മഞ്ഞക്കാരൻ എന്ന രാഷ്ട്രീയ നേതാവാണ് ഈ […]
ഒറിജിനൽ ന്യൂസ് അവതാരകയും AI അവതാറായി. ചരിത്രം രചിച്ച് കേരളം
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ AI അവതാറിനെ അവതരിപ്പിച്ച ചാനൽ അയാം ഡോട്ട് കോം, അതിന്റെ ഫൗണ്ടറുടെ തന്നെ അവതാറുമായി […]
വൃക്കരോഗികൾക്ക് താങ്ങായി മലയിൻകീഴ് താലൂക്ക് ആശുപത്രി
സൗജന്യ ഡയാലിസിസ് ഇരട്ടിയാക്കുന്നു. ശാരീരിക വിഷമതകൾക്കൊപ്പം സാമ്പത്തിക ബുദ്ധിമുട്ടും അലട്ടുന്ന രോഗികൾക്ക് ആശ്വാസവുമായി മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്. പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, സേവന മികവിൽ മാതൃകയാവുകയാണ് ഇവിടം. പ്രതിദിനം ആറുപേർക്ക് ചികിത്സ നൽകുന്ന ഡയാലിസിസ് യൂണിറ്റിൽ […]
പാർക്കിൻസൺ രോഗം വരാനുള്ള സാധ്യതകള്‍
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസോണിസംരോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ ആണ് basal ganglia ഉംsubtsantia nigra ഉം. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർത്ഥം ഉൽപ്പാദിപ്പിക്കുന്ന ഞെരമ്പുകൾനശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ […]
എ ഐ ക്യാമറകള്‍ എവിടെയെന്നറിയാന്‍ ആപ്പുകള്‍ ഒന്നും വേണ്ട. മുഴുവന്‍ ലിസ്റ്റും ഇതാ…
എ. ഐ ക്യാമറകൾ ഉള്ളത് ഇവിടെയൊക്കെ… ഏപ്രിൽ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. […]
ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പിന്തുണയോടെ മില്‍മയ്ക്കു പുതിയ മുഖം
മുഖ്യമന്ത്രി പിണറായി വിജയൻ മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു തിരുവനന്തപുരം, 18 ഏപ്രില്‍ 2023: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മില്‍മ […]
ഷുഗറും പ്രഷറും നോക്കാൻ വീടുകളിൽ ആളെത്തും. കയ്യടി നേടി കിളിമാനൂരിലെ ജനകീയലാബ്
‘മക്കളെ അടുത്ത മാസവും ഷുഗർ നോക്കാൻ നീ തന്നെയാണോ വരുന്നത്?’ നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളംകൊള്ളി സ്വദേശിനി 75കാരി ഗോമതി അമ്മാൾ, ആശാപ്രവർത്തക സന്ധ്യയോട് നടത്തുന്ന സ്നേഹാന്വേഷണമാണിത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവിതശൈലി രോഗനിർണയത്തിനായി ആരംഭിച്ച ജനകീയ ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഗോമതി […]
സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത്ലാബ്, സമഗ്ര സ്ട്രോക്ക് യൂണിറ്റ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 52.6 കോടിയുടെ പദ്ധതി: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ലിനാക്, ബേണ്‍സ് ഐസിയു, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, എംഎല്‍ടി ബ്ലോക്ക് തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി […]