ജില്ലയിലെ മേയ് ദിന റാലി സമയക്രമം

SDTU സംഘടിപ്പിക്കുന്ന മേയ് ദിന റാലി -പാളയം ഭാഗത്ത്‌ നിന്നും തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് -10.30 am. CITU നടത്തുന്ന മേയ് ദിന റാലി പാളയം ഭാഗത്ത് നിന്നും ഗാന്ധിപാർക്കിലേക്ക്-5 pm. ജനതാ ട്രേഡ് യൂണിയൻ സെന്റർ സംഘടിപ്പിക്കുന്ന റാലി -ആയുർവേദ […]

വായനയുടെ വസന്തോത്സവം ‘റാട്ടി’ന് സമാപനം: വിറ്റത് 60 ലക്ഷം രൂപയുടെ പുസ്തകങ്ങൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ‘റാട്ട്’ പുസ്തകോത്സവത്തിനും സാംസ്‌കാരിക സംഗമത്തിനും പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ, കവി മധുസൂദനൻ നായർ മുഖ്യാതിഥിയായി. സി. കെ. ഹരീന്ദ്രൻ എം. എൽ. എ. […]

180 പേർ നാളെ (മെയ് 1) കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു

ആഭ്യന്തര കലാപം നിലനിൽക്കുന്ന സുഡാനിൽ നിന്നും ഇന്ന് 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡെൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ 9 പേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളിൽ സുഡാനിൽ നിന്നും […]

അടിസ്ഥാന ജനതയുടെ ചരിത്രം മറവു ചെയ്യാനുളള ശ്രമത്തെ എതിര്‍ത്ത്‌ തോല്പിക്കണം: ഡോ ടിടി ശ്രീകുമാര്‍

ചരിത്രത്തെ മറവു ചെയ്ത്‌ ദലിത്‌ ജനതയുടെ സ്വത്വബോധം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും അതുകൊണ്ട്‌ തന്നെ അടിസ്ഥാന ജനതയുടെ ചരിത്ര നിരാസത്തെ എതിര്‍ത്ത്‌ തോല്പിക്കണമെന്നും ഡോ ടി ടി ശ്രികുമാര്‍ അഭിപ്രായപ്പെട്ടു. ഡി എച്ച്‌ ആര്‍ എം കേരളയുടെ ആഭിമുഖ്യത്തില്‍ […]

അപൂര്‍വ്വതയിലൊരു വിവാഹം

പത്തനാപുരം: ഗാന്ധിഭവനില്‍ വെച്ച് ലളിതമായി വേറിട്ട രീതിയില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. കാരുണ്യത്തിലൂടെ ആദ്യനാളുകള്‍ക്ക് തിരിതെളിയിച്ചുകൊണ്ടാണ് മൈനാഗപ്പള്ളി സ്വദേശികളായ എ. അനില്‍ കുമാറും എസ്. രഞ്ജിനിയും ഗാന്ധിഭവനില്‍ നിന്നും ജീവിതത്തിന് തുടക്കം കുറിച്ചത്. അമ്പലങ്ങളിലോ ആഡിറ്റോറിയങ്ങളിലോ വീട്ടിലോ ആണ് സാധാരണ […]

സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

പൊതുമേഖലയെ ശക്തിപ്പെടുത്തുക, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി തിരുവനന്തപുരം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ മുൻ കെ പി സി സി പ്രസിഡന്റ് വി. എം. സുധീരൻ […]

മാമുക്കോയയുടെ അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു

നെടുമങ്ങാട്: ചലച്ചിത്രതാരവും ഹാസ്യ സാമ്രാട്ടുമായ അന്തരിച്ച മാമുക്കോയയുടെ അനുസ്മരണ സ്മൃതി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ വാണ്ട സതീഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ് പത്താം കല്ല്, ബിജു.എം, […]

പ്രൈഡ് പദ്ധതി:  ത്രിദിന പരിശീലന പരിപാടി 27 മുതൽ

തിരുവനന്തപുരം:  സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്‌സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് ഇന്ന് ( ഏപ്രില്‍ 27) തുടക്കമാകും. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ […]

മാറിടങ്ങളുടെ അമിതവളർച്ചയ്ക്കുള്ള കാരണങ്ങള്‍

ആരോഗ്യം എന്നാൽ മാനസികവും ശാരീരികവും ആയ well being അഥവാ സംതൃപ്തി എന്നാണ്. സ്ത്രീകളിൽ മാറിടങ്ങളിൽ കാണുന്ന രണ്ട് പ്രശ്നങ്ങളാണ് Breast Ptosis അഥവാ വലിഞ്ഞു തൂങ്ങി വയറോളം എത്തുന്ന മാറിടങ്ങൾ. മറ്റൊന്ന് അമിതമായ വളർച്ചയുള്ള മാറിടങ്ങൾ അഥവാ Breast Hyportrophy […]

Back To Top
error: Content is protected !!