Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഇനി എസ് യു ടിയില്‍ അത്യാധുനിക സിആർ ആർ ടി ചികിത്സയും

അത്യാധുനിക ചികിത്സ രീതിയായ സി ആർ ആർ ടി ( തുടർച്ചയായി ഉള്ള ഡയാലിസിസ് ) ഇനി എസ് യു ടി പട്ടത്തിലും. അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തന സ്തംഭനം, രക്തത്തിലുള്ള അണുബാധ, കൊറോണ കഴിഞ്ഞുള്ള രോഗങ്ങൾ ഇത് കൂടാതെ പെട്ടന്നുണ്ടാകുന്ന കിഡ്നി പ്രശ്നങ്ങൾ (ആക്‌സിഡന്റ്, പോയ്സൺ, ശസ്ത്രക്രിയ കഴിഞ്ഞുള്ള പ്രശ്നങ്ങൾ ഇവ പരിഹരിക്കാൻ സി ആർ ആർ ടി ചികിത്സ രീതി ഉപയോഗിക്കുന്നു.മുതിർന്നവർക്കും കുട്ടികൾക്കും ഈ ചികിത്സ രീതി പ്രയോജനപ്പെടുത്താം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!