ഏപ്രില്‍ 18, 19, 20 ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ -ആകാശം നാടക ശിൽപ്പശാല

തിരുവനന്തപുരം : കളം തീയേറ്റർ ആൻ്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നാടക സംഘടിപ്പിക്കുന്നു. ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പരിശീലനത്തിന്‍റെ ഭാഗമാണ് ശില്പശാല. ഏപ്രില്‍ 18, 19, 20 […]

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍; വിപുലമായ ഒരുക്കം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കം. മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ […]

കേന്ദ്രമന്ത്രി ചൊവ്വാഴ്ച കോട്ടയത്ത് റബറിന് 300 രൂപ വില പ്രഖ്യാപിക്കണമെന്ന് കെ സുധാകരന്‍ എംപി

റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ (18 ചൊവ്വ) കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് […]

വേനൽ ചൂട്: പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. 2023 ഏപ്രിൽ 20 നും 21 നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ […]

കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

ഇടത് സർക്കാരിൻ്റെ ശമ്പളം ഗഡുക്കളാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മെയ് 8 ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. 17-ാം തിയതിയായിട്ടും പൂർണ്ണ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് തിരു: ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിസമരത്തിലാണ് […]

പൊലീസിലെ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് സര്‍ക്കാര്‍ തന്നെ

ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല: പൊലീസിലെ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് സര്‍ക്കാരും സി.പി.എമ്മും; ദുര്‍ബല വകുപ്പുകളിട്ട് എസ്.എച്ച്.ഒയെ സംരക്ഷിക്കുന്നു. നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ […]

ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് സ്പീക്കർ എ എൻ ഷംസീർ

ഉപരാഷ്ട്രപതി ശ്രീ. ജഗ്ദീപ് ദർക്കറിനെ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. കേരള നിയമസഭാ മന്ദിരത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷ ചടങ്ങിലേക്ക് ഉപരാഷ്ട്രപതിയെ ക്ഷണിക്കുകയുണ്ടായി. കേരളത്തിലേക്കുള്ള ക്ഷണം വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. നിയമസഭാ സെക്രട്ടറി എ എം ബഷീർ […]

കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി പാർലമെന്റിൽ എ. എസ്. അനുഷ പ്രസംഗിച്ചു

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഏപ്രില്‍ 14 ന് നടന്ന ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണ ചടങ്ങിൽ മലയാളി വിദ്യാർഥിനി നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ എ. എസ്. അനുഷയാണ് കേരളത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചത്. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു […]

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 15) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]

ഗാന്ധിഭവനിലെ കുരുന്നുകള്‍ക്ക് വിഷു കൈനീട്ടവുമായി തപാല്‍ വകുപ്പ്

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ അനാഥ കുരുന്നുകള്‍ക്ക് വിഷു പ്രമാണിച്ച് കൈനീട്ടവുമായി കേരള തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഗാന്ധിഭവനിലെ ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങള്‍ക്കാണ് വിഷുക്കൈനീട്ടവുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. നേരിട്ടെത്തി 101 രൂപ വീതം ഓരോ കുട്ടിക്കും […]

Back To Top
error: Content is protected !!