ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

പത്തനംതിട്ട: 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും […]

വിഷുക്കണി ദർശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങൾ

വിഷു ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. വിഷുക്കണി ദർശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങൾ. വിഷുദിനത്തിൽ പുലർച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ […]

സന്തോഷ്‌ കുന്നത്തിന് കലാപ്രതിഭ അവാർഡ്

പാലക്കാട്: ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യ യുടെ പത്താമത് “കലാപ്രതിഭ”അവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്‌കുന്നത്തിന് സമ്മാനിച്ചു. സിനിമാ രംഗത്ത് വിവിധ മേഖലയിലുള്ള പ്രവർത്തന മികവിനുള്ള അംഗീകരമാണ് അവാർഡെന്നു ട്രസ്റ്റ്‌ ആചാര്യനും ചെയർമാനുമായ […]

തിയേറ്ററുകളിൽ ആവേശമായി പൂക്കാലം; എങ്ങും മികച്ച അഭിപ്രായങ്ങൾ

തിയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം സ്വന്തമാക്കി ഗണേശ് രാജ് ഒരുക്കിയ ‘പൂക്കാലം’. മനോഹരമായ തിരക്കഥയും വൈകാരിക മുഹൂർത്തങ്ങളുമാണ് ചിത്രത്തിൻ്റെ ശക്തമായ ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. വിജയ രാഘവൻ്റെ ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങളും കോമഡി നമ്പറുകളിൽ ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും കാഴ്ച്ചവെച്ച മികവുറ്റ […]

പട്ടം ഗേൾസിലെ അധ്യാപകർ ഹ്രസ്വ ചിത്രം നിർമ്മിച്ചു

തിരുവനന്തപൂരം : പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക കൂട്ടായ്മ സർഗവാണി ക്രീയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന വഴിയമ്പലമെന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ കെ.ലൈലാസ് നിർവഹിച്ചു. കൂടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ വളർന്ന് വരുന്ന […]

താലൂക്ക് തല അദാലത്ത്: അവധി ദിവസങ്ങളിലും പരാതികൾ സ്വീകരിക്കും

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ സമർപ്പിക്കാനുള്ള പരാതികൾ അവധി ദിവസങ്ങളിലും ജില്ലയിലെ ഓഫീസുകളിൽ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 15 […]

മലങ്കര കത്തോലിക്കാ സഭയിൽ പുതിയ റമ്പാൻമാര്‍ സ്ഥാനമേറി

മലങ്കര കത്തോലിക്കാ സഭയിൽ റമ്പാൻമാരായി സ്ഥാനമേറ്റ യുസേപ്പ് ചാമക്കാലായിൽ റമ്പാൻ, ഗീവർഗീസ് നെടിയത്ത് റമ്പാൻ, ഫിലിപ്പോസ് ദയാനന്ത്‌ റമ്പാൻ എന്നിവർ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ചുബിഷ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്‌ക്കൊപ്പം. ബിഷപ്പുമാരായ ഡോ. ആൻ്റണി മാർ […]

വേനല്‍ക്കാല ഭക്ഷണം; അറിയേണ്ടതെല്ലാം

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഏറെയാണ്. ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്.വേനല്‍ക്കാല ഭക്ഷണം മറ്റു കാലാവസ്ഥയിലെ ഭക്ഷണവുമായി തികച്ചും […]

ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് എസ്യുവി  കാര്‍ സമ്മാനിച്ച് അക്കോവെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്‍സി

തിരുവനന്തപുരം: ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് ഹ്യുണ്ടായി അല്‍ക്കസാര്‍ കാര്‍ സമ്മാനിച്ച് ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് (Accovet). തിരുവനന്തപുരം അരുവിക്കര സ്വദേശി ശങ്കര്‍ അച്യുതനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച ജീവനക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ചീഫ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ചുമതല […]

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ‍ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ […]

Back To Top
error: Content is protected !!