എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്(മാർച്ച്‌ 9) ആരംഭിക്കും. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് […]

വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളില്‍ നടക്കുന്നത് വന്‍വികസനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

പാറശ്ശാല മണ്ഡലത്തിലെ സ്‌കൂളുകളിലേക്കുള്ള ലൈബ്രറി പുസ്തക വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും പൊതുവായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നടക്കുന്നത് വന്‍വികസനമെന്ന് ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍. പാറശ്ശാല മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും […]

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സമൂഹം ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നും ഇക്കാര്യം സമൂഹം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള നോളജ് ഇക്കോണമി മിഷൻ്റെ തൊഴിൽ അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി […]

സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റല്‍ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ […]

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും […]

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ നൽകി ശബരി ചാരിറ്റബിൾ ട്രസ്റ്റ്

മണ്ണാര്‍ക്കാട്: ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. സൈക്കിൾ വിതരണ ഉദ്ഘാടനം തമിഴ് നടൻ ജയം രവി നിർവ്വഹിച്ചു. കുട്ടികളിലെ കായികശേഷി വര്‍ധിപ്പിച്ച് ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ശമ്പരി ചാരിറ്റബിൾ ട്രസ്റ്റ് […]

തലസ്ഥാനത്ത് ആദ്യമായി ഇന്ത്യ – ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം – (FRINJEX-23)

ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം – ‘FRINJEX-23‘ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ […]

കുട്ടികളില്‍ വായനാ ശീലം വളര്‍ത്താന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുസ്തക ചങ്ങാതി ഒരുങ്ങി

കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ആരംഭിച്ച ‘പുസ്തക ചങ്ങാതി‘ എന്ന പദ്ധതി കോവളം എല്‍.പി.സ്‌കൂളില്‍ എം. വിന്‍സെന്റ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വൈ.ഡബ്ല്യു.സി.എ യുടെ സഹകരണത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. കേരളക്കരയിലെ സാമൂഹിക സാംസ്ക്കാരിക […]

ആറ്റുകാൽ പൊങ്കാലയ്ക്ക് സർവസജ്ജമായി അഗ്നിരക്ഷാ വകുപ്പ്

പൊങ്കാല അടുപ്പിന് സമീപം കുട്ടികളെ നിർത്തരുതെന്ന് നിർദേശം അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങളൊരുക്കി അഗ്നിരക്ഷാ വകുപ്പ്. ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടർ ഭാഗങ്ങൾ എന്നിങ്ങനെ ഉത്സവമേഖലയെ അഞ്ച് സോണുകളാക്കി തിരിച്ചാണ് പ്രവർത്തനം. […]

Back To Top
error: Content is protected !!