ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മികച്ച മകരവിളക്കുല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ശബരിമലയിലെ മകരവിളക്കുല്‍സവ ക്രമീകരണങ്ങള്‍ വിലയിരുത്തിയ പ്രത്യേക യോഗ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ വാര്‍ത്താ […]
പക്ഷിപ്പനി കരുതല്‍ വേണം ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി […]
രാജകുമാരി ടെക്റ്റയിൽസിന്റെ തുന്നൽ സ്ഥാപനത്തിൽ അഗ്നിബാധ
സ്റ്റാച്യു – ഉപ്പളം റോഡിലെ രാജകുമാരി ടെക്റ്റയിൽസിന്റെ തുന്നൽ സ്ഥാപനത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ.
ഹരിതകര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി ജില്ലാ കളക്ടര്‍
തിരുവനന്തപുരം നഗരസഭയിലെ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ഫീ കൈമാറി ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്ജ്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രചരണത്തിന് മറുപടിയായാണ് കളക്ടറുടെ നടപടി. […]
മകരവിളക്ക് ഉല്‍സവം: മുന്‍കരുതല്‍ ശക്തമാക്കി വനം വകുപ്പ്
മകരവിളക്കിന് മുന്നോടിയായി പട്രോളിംഗും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. മകരവിളക്ക് കാണാന്‍ അയ്യപ്പഭക്തര്‍ തടിച്ച് കൂടുന്ന പുല്ല് മേട് ഭാഗങ്ങളില്‍ നിയന്ത്രിത തീ കത്തിക്കല്‍ ആരംഭിച്ചു.തീ പടരുന്നത് […]
ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി; പ്രൊഫ. സുരേഷ് ദാസ് ചെയർപേഴ്സൺ
സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസ് ആണ് മുപ്പത്തൊമ്പതംഗ കമ്മിറ്റിയുടെ ചെയർപേഴ്സൺ. ഉന്നതവിദ്യാഭ്യാസ […]
ഗവർണർ – സർക്കാർ പോരിൽ മഞ്ഞുരുകുന്നു
നിയമസഭാ സമ്മേളനം പിരിയുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കുകയും ചെയ്യും. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതോടെ സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നു എന്നാണ് […]
തൊളിക്കോട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കെട്ടിടസമുച്ചയം അക്കാദമിക് ലോകത്തിനായി സമർപ്പിച്ചു
വികസനം എന്നത് ഒരു നിരന്തര പ്രക്രിയയാണ്. നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരും ചേർന്ന് അത് സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൈകോർത്തു പിടിക്കുമ്പോഴാണ് വികസന രാഷ്ട്രീയം സർഗ്ഗാത്മകമാകുന്നത്. തിരുവനന്തപുരം തൊളിക്കോട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി നിർമ്മിച്ച പുതിയ കെട്ടിടസമുച്ചയം അക്കാദമിക് ലോകത്തിനായി സമർപ്പിച്ചു. […]
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ഫെസ്റ്റിന് തുടക്കം
വേൾഡ് മാർക്കറ്റിനെ കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് മന്ത്രി പി. പ്രസാദ്ജനുവരി 15 വരെ പ്രദർശന വിപണന മേള കൃഷിവകുപ്പിന് കീഴില്‍ ആനയറയിൽ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഗര മൊത്തവ്യാപാര വിപണി(വേള്‍ഡ് മാര്‍ക്കറ്റ്)യില്‍ വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും […]
സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധം
ഭരണഘടനയെയും ഭരണഘടനാശിൽപ്പികളെയും അവഹേളിച്ച് മന്ത്രിസഭയിൽനിന്നും പുറത്തുപോയ സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് ബി ജെ പി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തിയ പ്രകാശ് ജാവ്‌ഡേക്കർ എം പി ബി ജെ പി സംസ്ഥാന […]