അന്താരാഷ്ട്ര മാധ്യമ സമ്മേളനം നടന്നു

ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനം നടന്നു : പ്രസ് ക്ലബ് സുവനീർ ശ്രീകണ്ഠൻ എം.പി. പ്രമോദ് നാരായൺ എം.എൽ.എക്ക് നൽകി ഉദ്ഘാടനം ചെയ്തു

Continue Reading

അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ  ജില്ലയിലെ  പഞ്ചായത്തുകൾ  മാതൃക: മന്ത്രി ജി.ആർ.അനിൽ

അണ്ടൂർകോണം പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു അതി ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട്  മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിലെ   പഞ്ചായത്തുകൾ കാഴ്ചവയ്ക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ.അണ്ടൂർക്കോണം പഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. […]

Continue Reading

വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിച്ചു. കണിയാപുരം ഗവ. യു.പി.എസിൽ  സംഘടിപ്പിച്ച  തൊഴിൽമേള വി. ശശി എം എൽ എ ഉദ്ഘാടനം ചെയ്60 കമ്പനികൾ തൊഴിൽ ദാതാക്കളായി പങ്കെടുത്ത […]

Continue Reading

തലസ്ഥാനത്ത് കേന്ദ്ര മന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് അഞ്ചുലക്ഷത്തിന്‍റെ തട്ടിപ്പ്; തട്ടിപ്പിന് ഇരയായത് കാലടി സ്വദേശി

തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തലസ്ഥാനത്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തമിഴ്‌നാട് സ്വദേശിയായ ശങ്കരനാരായണനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തമിഴ്‌നാട്ടിൽ ശങ്കരനാരായണന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഭൂമി […]

Continue Reading

ഭാര്യ ഒളിച്ചോടി, മദ്യപിച്ച് ലക്കുകെട്ട അച്ഛൻ 3 മക്കളെ കഴുത്തറുത്ത് കൊന്നു; നടുക്കുന്ന ക്രൂരത

തഞ്ചാവൂർ:തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല. കടുത്ത മദ്യപാനത്തിന് അടിമയായിരുന്ന പിതാവ് മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി കീർത്തി, അഞ്ചു വയസ്സുള്ള മകൻ ഈശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മധുക്കൂർ പൊലീസ് സ്റ്റേഷൻ […]

Continue Reading

“കാക്കേ കാക്കേ കൂടെവിടെ” അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

ചോരമണം തുടിക്കുന്ന തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക കഥ പറയുന്ന അങ്കം അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു… കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും, പക്ഷേ തലസ്ഥാനനഗരത്തിൻ്റെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ […]

Continue Reading

എം ആർ അജിത് കുമാറിന് അധികചുമതല; ബെവ്‌കോ ചെയർമാനായി നിയമിച്ചു

എക്‌സൈസ് കമ്മീഷണർ സ്ഥാനത്തിനു പുറമേ എം ആർ അജിത് കുമാറിനെ ബെവ്‌കോയുടെ ചെയർമാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബെവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി […]

Continue Reading

കേരളയിലും
എസ്‌എഫ്‌ഐക്ക്‌
ചരിത്ര വിജയം

കേരള സർവകലാശാലക്ക്‌ കീഴിലെ കോളജ്‌ യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വന്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്‌കൃത സർവകലാശാലാ കോളജുയൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന്‌ പിന്നാലെയാണ്‌ ഭൂരിപക്ഷം കോളജുകളും എസ്‌എഫ്‌ഐ ഒറ്റക്കു നേടിയത്‌. തെരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്‌എഫ്‌ഐ […]

Continue Reading

യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന്’; ഇതെന്തു നടപടിയെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : ശബരിമലയിലെ യോഗ ദണ്ഡിന്റെയും രുദ്രാക്ഷമാലയുടെയും അറ്റകുറ്റപ്പണി മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മകന് നല്‍കിയത് എന്ത് നടപടിക്രമം പാലിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് അവിടെ കാര്യങ്ങള്‍ നടന്നിരുന്നത് എന്നതിന്റെ തെളിവാണിതെന്നും പ്രതിപക്ഷ […]

Continue Reading

എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’ മുഖ്യമന്ത്രി

ന്യൂഡല്‍ഹി : കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് […]

Continue Reading