മീഡിയ അക്കാഡമി: സർക്കാർ തിരുത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കും: എം. രാധാകൃഷ്ണൻ

ആര്‍ എസ് ബാബുവിനെന്താ കൊമ്പുണ്ടോ?പത്രപ്രവര്‍ത്തക യൂണിയന് വേണ്ടാത്ത സുരേഷ് വെള്ളിമംഗലത്തെയും കിരണ്‍ബാബുവിനെയും തിരുകിക്കയറ്റിയത് ചട്ടവിരുദ്ധം കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി നാലാം തവണയും ആര്‍ എസ് ബാബുവിന് നിയമനം നല്‍കിയതും ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ചതും ചട്ടവിരുദ്ധമായിട്ടാണ്. മീഡിയ അക്കാദമിയുടെ പദവികളില്‍ രണ്ട് […]

Continue Reading

തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറേജ്: രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ: ഡോ. എം.ജി. ശശിഭുഷൺ (ചെയര്‍മാന്‍), പ്രതാപ് കിഴക്കേമഠം (ജനറല്‍ കൺവീനര്‍), സംഗീത് കോയിക്കൽ (വർക്കിങ്ങ് ചെയര്‍മാന്‍), […]

Continue Reading

ഗാന്ധി ജയന്തി ആഘോഷിച്ച് മൺവിള ഭാരതീയ വിദ്യാഭവൻ

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും പുഷ്പാര്‍ച്ചന ചെയ്തു. സ്കൂള്‍ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനമായ ‘എക്കോസ് ഓഫ് ഗാന്ധിജി‘ […]

Continue Reading

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, എന്നീ മേഖലകളിലെ മികവിനാണ്  അംഗീകാരം. എഫ്‌ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സിഐഐ […]

Continue Reading

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ […]

Continue Reading

അസന്തുലിതവും വിവേചനപരവുമായ വാര്‍ഡ് വിഭജനം:  തിര. കമ്മീഷനു എസ്ഡിപിഐ പരാതി നല്‍കി

തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഡീലിമിറ്റേഷന് […]

Continue Reading

ഭാരത് ഭവൻ വിജയദശമി നാളിൽ അക്ഷര കൂട്ടായ്മയും പാട്ടുപകലും സംഘടിപ്പിച്ചു

അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ വിജയദശമി നാളിൽ പുസ്‌തകങ്ങളും, ചിത്രരചനയ്ക്കുള്ള നിറങ്ങളും മധുരവിതരണവും ഒപ്പം അക്ഷരപ്പാട്ടിന്റെ പകലും   കുട്ടികൾക്കായി സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക […]

Continue Reading

പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക-കെ എസ് പി എൽ നിയമസഭാ മാർച്ച് ഒക്ടോബർ 7 ന്

തിരുവനന്തപുരം: 2024 ജൂലൈ 1 മുതൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് ഒക്ടോബർ 7 ന് ചൊവ്വ നിയമസഭ മാർച്ച് നടത്തും മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകൾ വിതരണം ചെയ്യുക. മെഡിസെപ്പ് -ആരോഗ്യ പദ്ധതി […]

Continue Reading

ജില്ലാ ആശുപത്രിയിൽ അപകടം; കോൺക്രീറ്റ് അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തി വീണ്ടും അപകടം. ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയോടൊപ്പം വന്ന ബന്ധുവിന് പരിക്കേറ്റു. ശാന്തിഗിരി സ്വദേശിനിയായ നൗഫിയ നൗഷാദ് (21) എന്ന […]

Continue Reading

ഭാരതീയ വിദ്യാ ഭവനിൽ ഗാന്ധിജയന്തി ആഘോഷിച്ചു

വട്ടിയൂർക്കാവ്: ഭാരതീയ വിദ്യാ ഭവനിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ്, നാടകാവിഷ്കാരം, ടാബ്ലോ, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു. കൂടാതെ കാമ്പസിലും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും ശുചീകരണ പ്രർത്തനങ്ങൾ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. […]

Continue Reading