അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ   ആദ്യമായി  അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക  സ്കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം. ജൂലൈ 22 […]

Continue Reading

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

ഹൃദയാഘാതമെന്ന് സംശയംകൊച്ചി :ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. […]

Continue Reading

ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ സ്മൃതി സംഗമം നടത്തി

നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോക്ടർ എപിജെ അബ്ദുൽ കലാമിന്‍റെ പത്താമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം സംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ […]

Continue Reading

യു കേശവൻ നാടാർ അനുസ്മരണവും ഭാരത് പ്രസ്സിന്റെ നാല്പതാം വാർഷികവും

സാമൂഹ്യ അഞ്ചാമS സ്കൂളിലെ മുൻ അധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന യു കേശവൻ നാടാർ –  ഇരുപത്തി രണ്ടാം അനുസ്മരണവും ഭാരത് പ്രസ്സിൻ്റെ നാല്പതാം വാർഷികവും 2025 ആഗസ്റ്റ് മാസം 3-ാം തീയതി രാവിലെ 10 മണിക്ക് കൊടുങ്ങാനൂർ ഭാരത് പ്രസ്സ് അങ്കണത്തിൽ […]

Continue Reading

പുതിയ ഉച്ചഭക്ഷണ മെനു നേരിട്ട് വിലയിരുത്തി മന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ പുതിയ ഉച്ചഭക്ഷണ മെനു വിലയിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോട്ടൺഹിൽ ഗവൺമെന്റ് എൽപിഎസിലെ ഭക്ഷ്യശാലയിലാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങൾ നേരിൽ കാണാനെത്തിയത്. എഗ്ഫ്രൈഡ് റൈസിനുള്ള തയ്യാറെടുപ്പുകൾ കണ്ടു മനസ്സിലാക്കിയ മന്ത്രി ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് മുട്ട […]

Continue Reading

രാജകന്യക ഇന്ന് റിലീസ് ചെയ്തു

ഇന്നു മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസിന് എത്തുന്ന രാജകന്യക ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പ്രേക്ഷകർ. ലോക ചരിത്രത്തിൽ ആദ്യമായാണ് മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കിയ ഒരു ചലച്ചിത്രം എത്തുന്നത്. ഐതിഹ്യങ്ങളും, അത്ഭുതങ്ങളും,സസ്പെൻസും, ഫാൻസിയും നിറഞ്ഞ സമുദ്രഗിരി എന്ന ഗ്രാമത്തിന്റെ കഥയാണ് രാജകന്യക. […]

Continue Reading

ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം : ഇന്‍ഡ്യന്‍ ഒപ്റ്റോമെട്രി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയില്‍ വെച്ച് നടന്ന ഒപ്റ്റോമെട്രിസ്റ്റ് സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു.  കേരളത്തിനകത്തും പുറത്തുമായി സേവനമനുഷ്ഠിക്കുന്ന നൂറുകണക്കിന് ഒപ്റ്റോമെട്രിസ്റ്റുകളും വിദ്യാര്‍ത്ഥികളും പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുത്തു. […]

Continue Reading

അരങ്ങേറ്റം കുറിക്കാന്‍ എഴാം കടലിനക്കരെ നിന്നും മായ സുബ്രമണി

സംഗീതം പോലുള്ള കലകള്‍ ഗുരുമുഖത്ത് നിന്നു തന്നെ പഠിക്കണം എന്നു പറയുന്ന ഒരു കാലമുണ്ടായിരുന്നു, കോവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നത്‌ വരെ. എഴാം കടലിന്നക്കരെ നിന്നും ഇങ്ങു ചെന്നൈയിലെ ഗുരു ജയന്തിനെ കണ്ടെത്തി ഓണ്‍ലൈന്‍ വഴി പുല്ലാങ്കുഴല്‍ അഭ്യസിച്ച്, ഈ […]

Continue Reading

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: സംഗീതാർച്ചനയിൽ പങ്കെടുക്കാം

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 12ന് തിരുവനന്തപുരം ശ്രീ വരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ ഒൻപതു മണി മുതൽ നടക്കുന്ന സുവർണ്ണ ജൂബിലി സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 3 […]

Continue Reading

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 75 വയസായിരുന്നു

അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ നിരവധി പ്രധാന നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സ്കൂൾ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രൻ, കേരളത്തിലെ ഒട്ടുമിക്ക […]

Continue Reading