യു ടി യു സി യാചന സമരം നടത്തി

ഒന്നര വർഷത്തെ പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകുക പിൻവാതിൽ നിയമനം നടത്താനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് കൊല്ലം ജില്ലാ ഓഫീസിൽ നടത്തിയ യാചന സമരം […]

Continue Reading

“ഹരിതം ലഹരി രഹിതം : പ്രകൃതിയെയും മയക്കുമരുന്ന് പ്രതിരോധത്തെയും കുറിച്ചുള്ള ബോധവൽക്കരണം”

കേരള സംസ്ഥാന എക്സൈസ് വകുപ്പുമായി സഹകരിച്ച്, ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി – ആന്റി നാർക്കോട്ടിക് സെൽ ഹരിതം ലഹരി രഹിതം” എന്ന പരിപാടി സംഘടിപ്പിച്ചു. ദക്ഷിണ മേഖല ജോയിന്റ് […]

Continue Reading

തിരുവനന്തപുരം പൂജപ്പുര ഭാരതീയ വിദ്യാഭവന്‍ സ്കൂളിന്റെ കലാമത്സരമായ ‘ഉഡാന്‍’ പിന്നണി ഗായിക പ്രീത ഉദ്ഘാടനം ചെയ്തു

ഇന്ന് രാവിലെ നടന്ന ‘ഉഡാന്‍‘ ന്റെ ചടങ്ങുകള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി എസ് അമ്പിളി സ്വാഗതം പറഞ്ഞു. ഭാരതീയ വിദ്യാഭവന്‍ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി എസ് ശ്രീനിവാസന്‍ ഐഎഎസ് (റിട്ട) അധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായിക പ്രീത പി വി കലാപരിപാടികള്‍ക്ക് […]

Continue Reading

കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’

തിരുവനന്തപുരം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഞ്ചയ്ക്കൽ ബൈപാസ് യൂണിറ്റിന്റെ കലയുടെ കർണിവൽ ‘കലെഡെസ്കോപ് വർണ്ണങ്ങൾ’ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര  സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നജീബ് അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർ ഷാജിത നാസർ,ദിലീപ്, കൈരളി […]

Continue Reading

കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് പരിഹാരം കാണുന്നതിനും അതിനെ വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകതയും ഉയർത്തിക്കാട്ടി ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ഫ്യൂച്ചർ കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ  “സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ […]

Continue Reading

ഭാരതീയ വിദ്യാഭവൻ വാർഷിക കായിക മത്സരം ബാഡ്മിന്റൺ താരം ജംഷാദ് ഉദ്ഘാടനം ചെയ്തു

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിൻറെ 38-ാമത് വാർഷിക കായിക  മത്സരം ജൂലൈ  25 ന് പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടത്തി. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ഓണററി സെക്രട്ടറി എസ്. ശ്രീനിവാസന്‍റെ ഐ.എ.എസ് (റിട്ട)അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ദേശീയ ബാഡ്മിന്‍റൺ […]

Continue Reading

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത […]

Continue Reading

കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധർക്കെതിരെ  ഉടൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്

നെടുമങ്ങാട് : സാമൂഹ്യവിരുദ്ധർ  കല്ലിങ്ങൽ മേഖലയിൽ ജനവാസ പ്രദേശത്ത് തള്ളിയകക്കൂസ് മാലിന്യം  നീക്കം ചെയ്യുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നിയോജകമണ്ഡലം നേതാക്കൾ സ്ഥലം സന്ദർശിച്ചുകൊണ്ട് നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു. നേതാക്കളായ നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, […]

Continue Reading

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് […]

Continue Reading

മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു

എച്ച്.ഐ.വി രോഗത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. 17നും 25നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ആഗസ്റ്റ് അഞ്ചിനാണ് മാരത്തണ്‍ സംഘടിപ്പിക്കുക. രാവിലെ […]

Continue Reading