ആവേശത്തിന്റെ അലകൾ ഉയർത്തി അഥർവ യ്ക്ക് സമാരംഭം
ഇന്റർ സ്കൂൾ കലാമാമാങ്കം ഒരുക്കി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവൻ. തലസ്ഥാനത്തെ ഇരുപതോളം സ്കൂളുകൾ പങ്കെടുക്കുന്ന കലാ മാമാങ്കത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജോബ് കുര്യൻ തിരിതെളിച്ചു. സ്കൂൾ ഹെഡ് ബോയ് അനിരുദ്ധ് സി മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ […]
Continue Reading