വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എസിവി ന്യൂസ് Acv news വിഴിഞ്ഞം ലേഖകൻ ഷെരീഫ് എം ജോർജിന് നേരെയാണ് കയ്യേറ്റ ശ്രമം നടന്നത്. നാട്ടുകാരുടെ ജനകീയ സമിതിയുടെ ഉപരോധം പകർത്തുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടത്. നിൻ്റെ പേര് ഷെരീഫ് അല്ലേ എന്നും കൊന്ത ഇട്ട് പറ്റിക്കാൻ ശ്രമിക്കുന്നോ എന്ന് ചോദിച്ചു ഇദ്ദേഹത്തിൻ്റെ കഴുത്തിൽ കിടന്ന കൊന്തയും പൊട്ടിക്കാൻ ശ്രമം നടന്നു.
ഷെരിഫ് അനന്തപുരി ഓണ്‍ലൈനിനോട് പറഞ്ഞത്….
ജനകീയ സമര സമിതിയുടെ പരിപാടികൾ ലൈവ് കൊടുത്തു എന്നതാണ് എനിക്കെതിരെയുള്ള ആരോപണം. ക്രിസ്ത്യാനിയായ ഞാൻ പള്ളിപ്പാതിരിമാരെ ചീത്ത പറഞ്ഞത് റിപ്പോർട്ട് ചെയ്തതിനെ ചോദ്യം ചെയ്താണ് ഒരു ആൾക്കാർ ആക്രമിക്കാൻ ശ്രമിച്ചത്. ഐഡി കാർഡ് പിടിച്ചു വാങ്ങിയ ഒരു സംഘം എൻറെ ഫോണിൻറെ ഡിസ്പ്ലേയും ട്രൈപ്പോടും തകർത്തു. ഗുണ്ടയാണ് ബിജെപിയാണ് എന്നൊക്കെ പറഞ്ഞായിരുന്നു ആക്രമണം
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിർത്തണം: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. തിരുവനന്തപുരം: സിപിഎമ്മിന്റെ…
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം…
തിരുവനന്തപുരം: നെടുമങ്ങാട്. മൂഴിയിൽ റസിഡൻസ് വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൊസൈറ്റി…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ്…
അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ 2024 ലെ മികച്ച ഹൈസ്ക്കൂൾ അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിനായി തിരുവനന്തപുരം പട്ടം ഗവ. മോഡൽ…
വിദ്യാർത്ഥിനി റാലി 3 മണിക്ക് നന്ദാവനത്ത് നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക്. തിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച്…