ഗാന്ധി മാര്‍ഗത്തിലൂടെ തര്‍ക്ക രഹിത സമൂഹം | ചര്‍ച്ച
ഗാന്ധി മാര്‍ഗത്തിലൂടെ തര്‍ക്ക രഹിത സമൂഹം എന വിഷയത്തില്‍ മുന്‍ ഹൈക്കോടതി ന്യായാധിപന് എ ആര് ഹരിഹരന് നായര്‍ നയിക്കുന്ന ചര്‍ച്ച
Anantham Athivegam Ananthapuri Varthakal
ഗാന്ധി മാര്‍ഗത്തിലൂടെ തര്‍ക്ക രഹിത സമൂഹം എന വിഷയത്തില്‍ മുന്‍ ഹൈക്കോടതി ന്യായാധിപന് എ ആര് ഹരിഹരന് നായര്‍ നയിക്കുന്ന ചര്‍ച്ച
തിരുവനന്തപുരം വഞ്ചിയൂരുള്ള 'താള് മന്ദിര്‍ സ്കൂള്‍ ഓഫ് തബല' യുടെ ആഭിമുഖ്യത്തില്‍ ഗുരു പൂര്‍ണിമ ആഘോഷം.
ശൈവവെള്ളാള സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന നേതൃസമ്മേളനം. പാളയം വിവേകാനന്ദ സാംസ്കാരിക കേന്ദ്രം.
വിവേകാനന്ദ സാംസ്കാരിക കേന്ദ്രം, പാളയം : സമൂഹരാമായണ പാരായണം -രാവിലെ 9 മണി മുതൽ. ശ്രീരാമപട്ടാഭിഷേകം - വൈകുന്നേരം 6 മണി. പ്രഗൽഭ പാരായണ വിദഗ്ധർ പങ്കുകൊള്ളുന്നു. ഒപ്പം ആർക്കും വായിക്കാം
ശ്രീ നീലകണ്ഠശിവന്‍ സംഗീതോത്സവം 2025 ജൂലൈ 19 മുതല്‍ ആഗസ്റ്റ് 3 വരെ കരമന തളിയല്‍ SSJDB മണ്ഡപത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍.
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 20ന് രണ്ടു മണിക്ക് തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ പങ്കെടുക്കും. തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ സെപ്റ്റംബർ 12 നാണ് തിരുവനന്തപുരത്തെ പരിപാടി.