സ്വാഗത സംഘം രൂപീകരണം – ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷം
Chembai Memorial Trust Hall FWHR+6VR Sreevaraham, Muttathara, Trivandrumഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 20ന് രണ്ടു മണിക്ക് തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടക്കും. ഗുരുവായൂർ […]
