AGRICULTURE

ഇസ്രയേലുമായി ലോഹ്യം വേണ്ടെന്ന്‍ സിപിഎം

കൃഷിരീതികള്‍ പഠിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്രയ്ക്ക് ഉടക്കിട്ടത് സിപിഎം. ഇസ്രയേലുമായി ലോഹ്യം വേണ്ടെന്ന സിപിഎം നയത്തിന്റെ ഭാഗമായാണ് കൃഷിമന്ത്രിക്കു മുഖ്യമന്ത്രി യാത്രാനുമതി നിഷേധിച്ചത്. സിപിഐ അനുമതി നല്‍കിയില്ലെന്നാണ് ഇതുവരേയും പ്രചരിച്ചിരുന്ന വാര്‍ത്ത. 20 കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിനു യാത്രാനുമതി നല്‍കി. യാത്രയ്ക്കു രണ്ടു കോടി രൂപ സര്‍ക്കാര്‍ മുടക്കുന്നതിനെതിരേ വിമര്‍ശനങ്ങളുണ്ട്.

News Desk

Recent Posts

കർഷക സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

കേരള പ്രദേശ് കർഷക കോൺഗ്രസ്  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും…

2 hours ago

ഡാർക്ക് ട്രാക്കിംഗ് പൂർത്തിയായി. തീയേറ്ററിലേക്ക്

നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ…

4 hours ago

പുതു യുഗ ഗാനം പ്രകാശനം ചെയ്തു

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതു യുഗ  യാത്രക്കായി  സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതു യുഗ ഗാനം…

21 hours ago

ആറാം വാർഷികം: കറുകുറ്റി നിവാസികൾക്ക് ഹെൽത്ത് ചെക്കപ്പുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ

അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക്…

2 days ago

നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ: റൂട്ട് മാപ്പ് പുറത്തിറക്കി

>>>> റണ്ണേഴ്സിന്  മെട്രോ യാത്ര സൗജന്യം >>>> പുലർച്ചെ മൂന്ന് മുതൽ മെട്രോയുടെ പ്രത്യേക സർവീസ്>>>> ഫ്ലാഗ് ഓഫ് പുലർച്ചെ…

2 days ago

കേന്ദ്ര ബജറ്റ് കൃഷിക്കാരുടെ നടുവൊടിക്കും – തോംസൺ ലോറൻസ്

തിരു:  കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൃഷിയിടങ്ങൾസ്വകാര്യ കുത്തക കൾക്ക് നൽകി കൃഷിയെയും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ലക്ഷ്യ ത്തിന്റെ…

3 days ago