കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്സിയുമായി ചർച്ച നടത്താൻ *സർക്കാർ മൂന്ന് വിദഗ്ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.*
പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. *ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസർ.*
*നഷ്ടപരിപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി* അധ്യക്ഷനായ സമിതി ചർച്ച ചെയ്യും.
*മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.*
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.
കര്ക്കിടക വാവുബലിയോടനുബന്ധിച്ചുളള മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിനായി സബ് കളക്ടറുടെ അധ്യക്ഷതയില് കളക്ടറേറ്റില് യോഗം ചേര്ന്നു. എ.ഡി.എം വിനീത്.റ്റി.കെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്…
ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി.കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്) ടീം. ഐസിഎംആറിന്റെ…
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശവും കായിക മേഖലയുടെ കരുത്തുമായി മാറിയ ഫെഡറല് ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്) സീസണ്-2 വിന്റെ…
തിരുവനന്തപുരം : എ.ഐ ക്യാമറയില് ഉള്പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില് തന്നെ സവാരി…
തിരുവനന്തപുരം: ബിരുദധാരികള്ക്കും പ്രൊഫഷണലുകള്ക്കും കരിയര് വളര്ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്ക്കാരിന് കീഴിലുള്ള ഐ.സി.ടി. അക്കാദമി ഓഫ് …
തിരുവനന്തപുരം. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി തമ്പാനൂർ ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ…