Categories: KERALANATIONALNEWS

സർക്കാരിൻറെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ മാനവ ഐക്യവേദിയുടെ കുറ്റപത്രം

സർക്കാരിൻറെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ മാനവ ഐക്യവേദി (രജി ) സംഘടനയുടെ കുറ്റപത്രം
( Social justice , equality of opportunity )

  1. 1932 -ൽ സമഗ്രമായ സാമൂഹ്യ സർവേ നടത്തി 1934 – മുതൽ തിരുവിതാംകൂർ സർക്കാർ , ഉദ്യോഗങ്ങളിലും ( Public Recruitment ) നിയമ സഭയിലും ( Legislature ) വിദ്യാഭ്യാസത്തിലും ( education ) പിന്നോക്ക വിഭാഗത്തിന് ശതമാനം കണക്കിൽ സീറ്റുകൾ ( സംവരണം, reservation ) നീക്കിവച്ചു .

( Public Recruitment ) ( Legislature ) ( education )

നായർ – 5 % -9 %
ബ്രാഹ്മണർ – 1 % – 1 %
ഈഴവർ – 9 % -9 %
മുസ്ളീം -4 % -4 %
ക്രിസ്ത്യൻ -20 % – 16 %

ഒന്നാംഘട്ടം : സാമ്പത്തിക പിന്നാക്കാവസ്ഥ

  1. കേരളത്തിൽ മുഴുവൻ ജനങ്ങളുടെയും സമഗ്രമായ സാമൂഹ്യ, സാമ്പത്തിക സർവേയിലൂടെ പിന്നോക്ക വിഭാഗത്തെ ( സാമൂഹ്യ , സാമ്പത്തിക , വിദ്യാഭ്യാസ പിന്നോക്കമായ ജനങ്ങൾ ) കണ്ടത്തി പട്ടിക പുതുക്കി നിശ്ചയിക്കാതെ നായർ , ബ്രാഹ്മണ , ക്ഷത്രിയ , അമ്പലവാസി സമുദായങ്ങളെ പിന്നോക്ക പട്ടികയിൽ ( പ്രസ്തുത സമുദായങ്ങളിലെ പിന്നോക്ക വിഭാഗ ജനങ്ങളെ കണ്ടെത്തിയില്ല ) നിന്ന് 1957-58 ൽ നീക്കം ചെയ്തു . ഫലത്തിൽ സാമൂഹ്യ പിന്നോക്ക ജനവിഭാഗത്തിന് പുരോഗതിയ്ക്കുള്ള സർക്കാർ അനുകൂല്യങ്ങളും സർക്കാർ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലുമുള്ള സംവരണവും സംവരണ പട്ടികയിൽ നിലനിർത്തിയിരുന്ന ജാതികൾക്ക് മാത്രമെന്നും വ്യാഖ്യാനിക്കപ്പെട്ടു . തുടർന്ന് ‘ ജാതി ‘ യ്ക്ക് സംവരണം ( കേരള സ്റ്റേറ്റ് സബോർഡിനേറ് സർവീസ് റൂൾസ്‌ Kerala State Subordinate Service Rules KERALA STATE AND SUBORDINATE SERVICES RULES, 1958 ) തുടർന്നു . സംസ്ഥാനത്തെ (എസ് സി എസ് റ്റി ഒഴികെ ) മുഴുവൻ പിന്നോക്ക ജന വിഭാഗത്തിന് നൽകേണ്ട സംവരണം ജാതി വിവേചനത്തിലൂടെ (Discrimination വർഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മുൻവിധികൾ വച്ചു കൊണ്ടുള്ള വിവേചനപരമായ പെരുമാറ്റം ) ചില ജാതികളിലെ പിന്നോക്ക ജന വിഭാഗത്തിന് മാത്രമായി നൽകുന്നത് ഭരണഘടന വിരുദ്ധമാണ്, ബഹു .സുപ്രീം കോടതി ഭരണഘടന ബഞ്ച് വിധിക്ക് എതിരാണ് .ഭരണഘടന ഉറപ്പ് നൽകുന്ന സാമൂഹ്യ തുല്യനീതി , അവസരസമത്വം നിഷേധിക്കുന്നതാണ് .

3 . കേരളത്തിൽ പിന്നോക്ക പട്ടികയിൽ പുരോഗതി പ്രാപിച്ചിട്ടുള്ള സമുദായങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് സമുദായങ്ങളുടെ പിന്നോക്കാവസ്ഥ നിർണ്ണയിക്കുന്ന അടിസ്ഥാനം തൃപ്തികരമല്ല . സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെ ഫലമായാണ് സാമ്പത്തിക പിന്നോക്കാവസ്ഥയുണ്ടാകുന്നത് പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്ന സമുദായങ്ങൾ കഷ്ടതയിലായിട്ടുണ്ടെന്ന് 15 / 4 / 1957 -ൽ സർക്കാർ നിയമിച്ച ഭരണ പരിഷ്കാര കമ്മറ്റി റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ പരിശോധിച്ച് നടപടിയെടുത്തില്ല .

  1. 1958 -ൽ കേരള സർക്കാരിന്റെ ഭരണഘടന വിരുദ്ധമായ ( സംവരണ പട്ടികയിൽ നിന്ന് നീക്കം ചെയ്യൽ , ഭൂ പരിഷ്കരണം ) നടപടികളെ തുടർന്ന് പത്ത് വർഷം കഴിഞ്ഞുള്ള സർക്കാരിന്റെ തന്നെ സർവ്വേ റിപ്പോർട്ട് ( 1968 ) , സർക്കാർ നിയമിച്ച നെട്ടൂർ കമ്മീഷൻ ( 1970 ) റിപ്പോർട്ട് എന്നിവയിൽ സ്ഥിതി വിവരകണക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളതിൽ നിന്ന് നായർ ,ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായങ്ങളിലെ ജനങ്ങൾ സാമ്പത്തികമായും പിന്നാക്കമായതായി മനസിലാക്കാവുന്നതാണ്

ആദ്യത്തെ പത്ത് വർഷം

രണ്ടാം ഘട്ടം : സാമൂഹ്യ പിന്നാക്കാവസ്ഥ

5 . ഉദ്യോഗ നിയമനത്തിലേക്കുള്ള സംവരണത്തിന്റെ കാര്യത്തിൽ ഓരോ സമുദായത്തിനും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോയെന്ന് കാലാകാലങ്ങളിൽ പുനഃരവലോകനം നടത്തണമെന്ന OP NO.2860/1964 – 31/01/ 1967 ഹൈക്കോടതി വിധിന്യായം കേരള സർക്കാർ നടപ്പിലാക്കിയില്ല

മൂന്നാംഘട്ടം : സാമ്പത്തിക ,സാമൂഹ്യ ഏറ്റവും പിന്നാക്കാവസ്ഥ

6 . കേശവാനാനന്ദ ഭാരതി സ്വാമികളുടെ ഹര്ജിയിന്മേൽ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ ഭേദഗതി ചെയ്യുവാൻ കഴിയില്ലെന്ന സുപ്രീംകോടതിയുടെ നിലപാട് മറികടക്കുവാൻ ഭൂപരിഷ്കരണ നിയമങ്ങൾ ( ജന്മി – കുടിയാൻ ) ഭരണഘടനയുടെ 9 -ആം ഷെഡ്യുളിൽ ഉൾപ്പെടുത്തുവാൻ 1970 ൽ യൂണിയൻ സർക്കാരിൽ ശുപാര്ശ ചെയ്തു ..ഭൂ പരിഷ്കരണ നിയമങ്ങൾക്കെതിരെ കോടതികളെ സമീപിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു കേരള സർക്കാർ ഇങ്ങനെ ചെയ്തത് .

ഒന്നാം തലമുറ

  1. 1982 – ൽ സർക്കാരിന് സമർപ്പിച്ച പി നാരായണ പിള്ള സംവരണ കമ്മീഷൻ റിപ്പോർട്ട് കാണാതെപോയതിനാൽ വിവരങ്ങൾ ലഭ്യമല്ല .

ഉദ്യോഗത്തിൽ മതിയായ പ്രാതിനിധ്യം ഇല്ലാതാകുന്നതിൽ (സാമൂഹ്യ പിന്നോക്കാവസ്ഥയും) അവശ ( മുന്നോക്ക ) സംഘം പ്രതികരിച്ചിരുന്നു;

  1. 1983 – പി എസ സി റാങ്ക് ലിസ്റ്റ് , 13 -01 1985 കേരള കൗമുദി വാർത്ത

ലോവർ ഡിവിഷൻ ക്ലർക്ക് ആകെ നിയമനം -11 182

നായർ ,ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി -724 ( 6 .5 % )
ഈഴവ – 938
പട്ടിക ജാതി -2036
മുസ്ളീം – 2522
ലത്തീൻ കത്തോലിക്കാ ,ആഗ്ലോ ഇന്ത്യൻ -1405
വിശ്വകർമ – 1014
നാടാർ -726
മറ്റു ക്രിസ്ത്യാനികൾ – 822
മറ്റു പട്ടികയിൽ ഉള്ളവർ -725
.
നാലാം ഘട്ടം : സമ്പൂർണ്ണമായ സാമൂഹ്യ ,സാമ്പത്തിക ,ഉന്നത വിദ്യാഭ്യാസ പിന്നോക്കാവസ്ഥ .ജന പ്രതിനിധി സഭകളിൽ അധികാരത്തിൽ പങ്കാളിത്തം നിഷേധിക്കപ്പെട്ടു .ഭരണഘടനാനുസൃതമായ അവസര സമത്വം , സാമൂഹ്യ തുല്യനീതി എന്നിവ നിഷേധിച്ചു .

9.. ഇന്ത്യൻ ഭരണ ഘടന ആർട്ടിക്കിൾ 16 / 4 , 15 / 4 , 1992 -ലെ ( wp ( c ) 930/ 1990 ) സുപ്രീം കോടതി ഭരണഘടന ബഞ്ച് വിധി

  1. A കേരള സർക്കാർ പിന്നോക്ക വിഭാഗ കമ്മീഷൻ രൂപീകരിച്ചു .
    B സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തിയില്ല
    C സർക്കാർ ഉദ്യോഗസ്ഥരുടെ സാമുദായിക പ്രാതിനിധ്യ കണക്കുകൾ പ്രസിദ്ധീകരിച്ചില്ല
    D സാമൂഹ്യ പിന്നോക്ക പട്ടിക പ്രസിദ്ധീകരിച്ചില്ല

11 .1992 -ലെ ( wp ( c ) 930/ 1990 ) സുപ്രീം കോടതി ഭരണഘടന ബഞ്ച് വിധി അവഗണിച്ചുകൊണ്ട് , കേരള സർക്കർ ‘സംവരണ സംരക്ഷണ നിയമം’ പാസാക്കി .അത് ഭരണഘടനയുടെ 9 – ആം പട്ടികയിൽ ഉൾപ്പെടുത്തുവാൻ യൂണിയൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ നിയമ സഭയിൽ പ്രമേയം കൊണ്ടുവന്നു .

  1. കേരള പിന്നോക്ക വിഭാഗ കമ്മീഷൻ അധികാരം ,ഉത്തരവാദിത്തം

Article 16(4) of the Constitution of India enables the State to make provision for reservation in appointments or posts in favour of any backward class of citizens which, in the opinion of the State, is not adequately represented in the services under the State.

Article 340 of the Constitution of India provides for the appointment of a Commission to investigate the conditions of socially and educationally backward classes and the difficulties under which they labour and to make appropriate recommendations to the Union or the State as the case may be.

The Supreme Court of India in its Judgement dated 16.11.1992 in Writ Petition (Civil) No. 930 of 1990 – Indira Sawhney & Ors. Vs. Union of India and Ors. (AIR 2000 SC 498:2000(1)SCC168), popularly known as Mandal Case- directed the Govt. of India, State Governments, and UT Administrations to constitute a permanent body in the nature of a Commission or Tribunal for entertaining, examining, and recommending upon requests for inclusion and complaints of over-inclusion and under-inclusion in the list of OBCs.

In pursuance of the direction of the Supreme Court, the Govt. of India enacted the National Commission for Backward Classes Act, 1993 (Act No. 27 of 1993) and set up a National Commission for Backward Classes at the Centre. The Kerala State Commission for Backward Classes Act, 1993 was also enacted in the same pattern in compliance with the direction of the Supreme Court.
ചുമതലകൾ വകുപ്പ് 9 ( 1 ) ,വകുപ്പ് 11 ഒബിസി ആക്ട് പിന്നോക്ക വിഭാഗ കമ്മീഷൻ ലംഘിച്ചു . പിന്നോക്കാവസ്ഥ പരിശോധിച്ചില്ല .

  1. 1993 ,1995 വർഷങ്ങളിൽ സംവരണത്തെ സംബന്ധിച്ച് നിയമിച്ച നിയമസഭ സമിതികളിൽ പിന്നോക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സമുദായങ്ങൾക്ക് സുപ്രീം കോടതി വിധി അനുസരിച്ച് അർഘതപ്പെട്ട 40 % ത്തിൽ കൂടുതലായി ലഭിച്ചിട്ടുണ്ടെന്ന് പ്രാതിനിധ്യ കണക്കുകൾ റിപ്പോർട്ടിൽ രേഖപെടുത്തിയിട്ടുണ്ട് . സംവരണ പട്ടികയിൽ ഉൾപ്പെടുത്താതേയിരിക്കുന്ന സമുദായങ്ങൾ സാമൂഹ്യമായും പിന്നോക്കമായിരിക്കുന്നതായി മനസിലാക്കാം

നായർ ,ബ്രാഹ്മണ അമ്പലവാസി ,ക്ഷത്രിയ സമുദായങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയെ സംബന്ധിച്ച് സംവരണേതര സമുദായ മുന്നണി പ്രതികരിച്ചിരുന്നു …

രണ്ടാം തലമുറ

  1. കേരള സർക്കാർ എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം NO .269, 11-02-2000 നമ്പർ ആയി ബഹു .ജസ്റ്റിസ് കെ കെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്

പ്രസ്തുത റിപ്പോർട്ട് 6 ,7 അധ്യായങ്ങളിലെ 41 പേജ് – 75 പേജ് വരെ രത്നച്ചുരുക്കം

1 -6 -4 ആകെ സിവിൽ സർവീസ് എണ്ണം – 325 ,554

പിന്നോക്ക പട്ടികയിൽ ( obc ) നിലനിർത്തിയിരിക്കുന്ന സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യം -1,57,008 (48.23 %).
സുപ്രീം കോടതി വിധി പ്രകാരം അർഘത – 40 %
അധികമായി നേടിയത് – 8 .23 %

പിന്നോക്ക പട്ടികയിൽ ( obc ) ഉൾപ്പെടുത്താതേയിരിക്കുന്ന സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം- 38.73 %
ഒബിസി പട്ടികയിൽ ഉള്ളവരേക്കാൾ ഏകദേശം 10 % കുറവ് .

2-6-6 ഈഴവ – അർഘത 11 % . ലഭിച്ചത് – 20.65 % . അധികമായി നേടിയത് -9 %
അർഘത 14 % ലഭിച്ചത് – 20 .40 % അധികമായി നേടിയത് 6 %

3 -6 -7 മുസ്ളീം – അർഘത 10 % ലഭിച്ചത് 10 .40 % അധികമായി നേടിയത് .40 %

4-6-8 നാടാർ – അർഘത 2 % ലഭിച്ചത് 2 .83 % അധികമായി നേടിയത് .83 %

8 -6 -13 ബാക്കി 68 ജാതികൾ ചിലർക്ക് അർഘത 6 % ലഭിച്ചത് 8.97 % അധികമായി നേടിയത് .97 %
ചിലർക്ക് അർഘത 3 % ലഭിച്ചത് 7 .22 % അധികമായി നേടിയത് 4 .22 %

                                                      യൂണിവേഴ്‌സിറ്റി

ആകെ ജീവനക്കാർ -9747

പിന്നോക്ക പട്ടികയിൽ ( obc ) നിലനിർത്തിയിരിക്കുന്ന സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യം -4470 (45.86 %).
അർഘത – 40 %
അധികമായി നേടിയത് -5.86 %

10 -6- 26 ഈഴവ – അർഘത 11 % . ലഭിച്ചത് – 18.76 % . അധികമായി നേടിയത് -7.76 %
അർഘത 14 % ലഭിച്ചത് – 19.68 % അധികമായി നേടിയത്- 5. 68 %

11- 6- 27 മുസ്ളീം – അർഘത 10 % ലഭിച്ചത് 12.37 % അധികമായി നേടിയത് 2.37 %

12-6-33 ബാക്കി 68 ജാതികൾ ചിലർക്ക് അർഘത 6 % ലഭിച്ചത് 7 .59 % അധികമായി നേടിയത് 1 .59 %
ചിലർക്ക് അർഘത 3 % ലഭിച്ചത് 5.17 % അധികമായി നേടിയത് 2.17 %

  1. മാനവ ഐക്യവേദി, സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ കഴുന്നിയിൽ എന്നിവർ മുഖ്യ മന്ത്രി ,പിന്നോക്ക കമ്മീഷൻ ,സാമ്പത്തിക പിന്നോക്ക കമ്മീഷൻ എന്നിവർക്ക് പരാതികൾ നൽകി .

മാനവ ഐക്യവേദി, സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ കഴുന്നിയിൽ എന്നിവർ ഹൈക്കോടതി യിൽ നൽകിയ ഹർജിയിലെ ഉത്തരവ് അനുസരിച്ച് ( WP ( C ) 6164/2016 ) പിന്നോക്ക കമ്മീഷൻ വാദം കേൾക്കുകയും തെളിവുകളും രേഖകളും പരിശോധിച്ചതിൽ സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തണമെന്ന് സർക്കാരിന് നൽകിയ ശുപാർശ നടപ്പിലാക്കിയില്ല .തുടർന്ന്‌ സമർപ്പിച്ച ഹർജ്ജി പ്രകാരം സോഷ്യൽ സർവ്വേ നടത്തണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും ( WP ( C ) 35220 / 2017 ) സർക്കാർ നടപ്പിലാക്കിയില്ല .

  1. REPORT OF THE COMMISSION TO STUDY
    THE DEMANDS OF MOST BACKWARD
    COMMUNITIES FEDERATION
    P.P GOPI, IAS (Retd.) 06-05-2013

7.6 Survey of OBCs
The 4th Report of the Backward Communities Welfare Committee
(2009-2011) of Eleventh Kerala Legislature recommended that –

പിന്നോക്ക സമുദായക്കാരുടെ നിലവിലെ സ്ഥിതി മനസിലാക്കുന്നതിന് സാമൂഹ്യ സാമ്പത്തിക സ്ഥിതി അനിവാര്യമായതിനാൽ പ്രസ്തുത സർവ്വേ എത്രയും വേഗം ആരംഭിക്കുന്നതിനും സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമിതി ശുപാർശ്ശ ചെയ്തു .
The government may consider the recommendation on a priority basis.

Reservation in Appointments-Unit System
The recommendation of Backward Communities Welfare
Committee of the 12 the Kerala Legislature in its 3rd report tabled on
December 17, 2008, recommended-

നിലവിലുള്ള പി എസ സി നിയമന നിർദേശ രീതി പൂർണ്ണമായും സംവരണ തത്വങ്ങൾക്ക് വിദേയമായി വേണമെന്ന കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നിയമനവും സംവരണവും 50 : 50 അനുപാതത്തിൽ ആക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത് 23 -05 2008 മുതൽ മുൻകാല പ്രാബല്യത്തോടെ എല്ലാ തസ്തികകളിലേയ്ക്കും ഈ വിധി ബാധകമാക്കണമെന്ന് പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു .. നിയമനവും സംവരണവും 50 : 50 അനുപാതത്തിൽ ആക്കിയാൽ സംവരണ തത്വം പൂർണ്ണമായി പാലിക്കാൻ കഴിയുമെന്ന് സമിതിയും ശുപാർശ ചെയ്തു

The Backward has further referred to the issue
Communities Welfare Committee (XXII KLA) in its fourth report as
below:-

20 -ൻറെ യൂണിറ്റായി നിയമന നിർദേശം നടത്തുന്ന രീതി അവസാനിപ്പിച്ച് ഓരോ സമയത്തും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി നിയമനവും സംവരണവും 50 : 50 അനുപാതത്തിൽ നടത്തണമെന്ന് 1697/ 07 -നമ്പർ റിട്ട് അപ്പീൽമേൽ 23-5-2008 – ലെ വിധിന്യായത്തിൽ കോടതി ഉത്തരവിട്ടിരുന്നു .പ്രസ്തുത ഉത്തരവ് അനുസരിച്ച് നടപടി സ്വീകരിക്കാൻ 2008 ഡിസംബർ 17 തീയതി നിയമസഭയിൽ സമർപ്പിച്ച സമിതിയുടെ മൂന്നാമത് റിപ്പോർട്ടിലും (2006-2008) ആവശ്യപ്പെട്ടു . എന്നാൽ WP ( C ) 1991 / 2009 / , 30.03.2009 നമ്പരായി പബ്ലിക്ക് സർവീസ് കമ്മീഷൻ സുപ്രീം കോടതിയിൽ സിവിൽ അപ്പീൽ ഹർജ്ജി ഫയൽ ചെയ്തു .

7.17 Revision of Reservation Quota.
The ‘MBCF’ have demanded reservation in proportion to their population. At present, there is 5 % reservation in education and 3% of reservation in employment (3% reservation to the communities under Group 8). The Commission searched the population figures of castes in MBCF, but the population figures on a caste wise basis was unavailable. The last Census, which contained the caste wise enumeration, was that of 1931. The Statistics of 1931 cannot be relied on for the reason that in the Supreme Court have censured the Mandal Report for relying on the figures of that census. The next available data is from the sample survey of 1968 conducted by the Economics & Statistics Department. However, the Economics & Statistic Department was requested to make available the data with them for academic purpose. In their report that Department has furnished the available data pertaining to the communities in the MBCF. They furnished data in respect of only 6 communities out of 16 communities in MBCF.

It is evident that there are no correct population figures of different Communities in the State.
In the above background attention is invited to the GO (MS No.24/2007/SC ST DD dated 13.04.2007 and GO (MS)No. 44/2007/SC ST DD dated 27.07.2007. In the above Government orders sanction accorded for a comprehensive Socio Economic Survey of the status of various Communities included in the list of OBCs by the Planning & Economics affairs Department. After the issuance of the above orders, Government in numerous occasions assured the petitioners as well as the Backward Communities Welfare Committee of the State Legislature that grievances in respect of backlog of representation in Public Services will be rectified on
getting the result of the Socio Economic Survey. The 4th Report of the Backward Communities Welfare Committee (2009-2011) of Eleventh Kerala Legislature recommended that –

“പിന്നോക്ക സമുദായക്കാരുടെ നിലവിലെ സ്ഥിതി മനസിലാക്കുന്നതിന് സാമൂഹ്യ സാമ്പത്തിക സ്ഥിതി അനിവാര്യമായതിനാൽ പ്രസ്തുത സർവ്വേ എത്രയുംവേഗം ആരംഭിക്കുന്നതിനും സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമിതി ശുപാർശ്ശ ചെയ്തു .

In fact, even in earlier reports also there has been mention about such a survey. But unfortunately in spite of the caution given by the Backward Welfare Committee, orders issued in GO (MS) No.24/2007/SCSTDD
dated 13.04.2007 and GO (MS) No.44/2007/SCSTDD dated 27.07.2007 are still -hibernation . There is no data on caste -wise population of different communities in the State and there is no – representation in public service. All these failures are seen by the people belonging to OBCs as deliberate attempts to ignore them. This has led to disappointment.

  1. GO ( MS ) .NO .12 / 2013 BCDC , 26.10.2013 പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിൽ പിന്നോക്കാ മായിരിക്കുന്നതായി മനസിലാക്കാം

മൂന്നാം തലമുറ

18 . 2024 ജൂലായ് കേരളത്തിലെ സർക്കാർ ജീവനക്കാരിലെ സാമുദായിക പ്രാതിനിധ്യ കണക്കുകൾ അവതരിപ്പിച്ചു ..പ്രസിദ്ധീകരിച്ചില്ല .
നിയമസഭയിൽ പി ഉബൈദുള്ളയുടെ ചോദ്യത്തിന് മറുപടിയായി മുൻ സാമൂഹ്യ പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് പ്രാതിനിധ്യ കണക്കുകൾ അവതരിപ്പിച്ചത് .
കേരളത്തിൽ ആകെ സർവീസിലുള്ളത് 5 ,45 ,423
ഒബിസി സംവരണ പട്ടികയിൽ ഉൾപ്പെടുത്താതേയിരിക്കുന്ന സമുദായങ്ങളുടെ ആകെ പ്രാതിനിധ്യം: 1 ,96 , 837 ( 36 .08 %) മാത്രമാണ് .
നായർ ,അനുബന്ധ ജാതികൾ : 1 ,08 ,012 ( 19 .08 %)
ക്രിസ്ത്യൻ : 73 .713 (13 .51 % )

ഒബിസി സംവരണ പട്ടികയിൽ നിലനിർത്തിയിരിക്കുന്ന സമുദായങ്ങളുടെ ആകെ പ്രാതിനിധ്യം :2 ,85 ,335 (52 31%) .കൂടുതലാണ് .

ഈഴവ : 1 .15 ..075 ( 21 .09 ) . 7 .09 % കൂടുതൽ നേടിയിരിക്കുന്നു .
മുസ്ളീം : 73 ,774 (13 .51 %) 1 .51 % കൂടുതൽ നേടിയിരിക്കുന്നു .
ലത്തീൻ കത്തോലിക്ക ; 22 ,542 ( 4 .13 %) .13 % കൂടുതൽ നേടിയിരിക്കുന്നു .
സംവരണ പട്ടികയിലുള്ള സമുദായങ്ങൾ 12 .31 % ഉദ്യോഗങ്ങൾ കൂടുതലായി നേടിയിട്ടുണ്ട് .

ഒബിസി പട്ടികയിൽ നിലനിർത്തിയിട്ടുള്ള സമുദായങ്ങൾ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം നേടി സാമൂഹ്യമായി മുന്നേറിയ വിഭാഗമായിട്ടുണ്ട് .പട്ടികയിൽ ഉൾപ്പെടുത്താതെയിരിക്കുന്ന സമുദായങ്ങൾ മതിയായ പ്രാതിനിധ്യം ലഭിക്കാതെ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസത്തിലും പിന്നാക്കമായിട്ടുണ്ട് .

18 ഇന്ത്യൻ ഭരണ ഘടന ആർട്ടിക്കിൾ 16 / 4 , 15 / 4 , 1957 -ൽ കേരള സർക്കാർ നിയമിച്ച ഭരണ പരിഷ്കാര കമ്മറ്റി റിപ്പോർട്ട് P (S) 4-27-111/15-08-1957 , OP NO.2860/1964 – 31/01/ 1967 ഹൈക്കോടതി വിധിന്യായം, 1992 -ലെ ( wp ( c ) 930/ 1990 ) സുപ്രീം കോടതി ഭരണഘടന ബഞ്ച് വിധി , 2020 -ലെ wp ( c ) no : 35220/ 2017 ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി , കേരള പിന്നോക്ക വിഭാഗ കമ്മീഷൻ ( https://kscbc.kerala.gov.in/acts-rules/criteria-for-identifying-backward-classes/ ) മാനദണ്ഡം ( Criteria for Identifying Backward Classes ) ,കേരള പിന്നോക്ക വിഭാഗ കമ്മീഷൻ സോഷ്യൽ സർവ്വേ നടത്തണമെന്ന് റിപ്പോർട്ട് , സാമ്പത്തിക പിന്നോക്ക വിഭാഗ കമ്മീഷൻ സോഷ്യൽ സർവ്വേ നടത്തണമെന്ന് റിപ്പോർട്ട് , യൂണിയൻ സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്, P.P GOPI, IAS (Retd.) 06-05-2013 സമിതി റിപ്പോർട്ട് ,ജസ്റ്റിസ് കെ കെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്നിവ അനുസരിച്ച് സമഗ്രമായ സാമൂഹ്യ സർവ്വേ നടത്തി സാമൂഹ്യ- സാമ്പത്തിക -വിദ്യാഭ്യാസ പിന്നോക്ക ജനങ്ങളെ കണ്ടെത്തി പിന്നോക്ക വിഭാഗ പട്ടികയിൽ ( OBC ) ഉൾപ്പെടുത്തേണ്ടതാണ് .

തയ്യാറാക്കിയത് : രാജേഷ് ആർ നായർ കഴുന്നിയിൽ , ജനറൽ സെക്രട്ടറി , മാനവ ഐക്യവേദി

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago