ബദരീനാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതനായി ബ്രഹ്മശ്രീ അമർനാഥ് നമ്പൂതിരി ഇന്ന് സ്ഥാനമേറ്റു. ക്ഷേത്രത്തില്‍ ഇന്ന് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യ പുരോഹിതനായിരുന്ന ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി തന്റെ ശിഷ്യനായ ബ്രഹ്മശ്രീ അമർനാഥ് നമ്പൂതിരിക്ക് ദീക്ഷ നൽകി.
ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്ന കണ്ണൂർ പയ്യന്നൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ സ്വർഗ്ഗസ്ഥനായ വിഷ്ണു നമ്പൂതിരിയുടെയും ശ്രീമതി സുഭദ്ര അന്തർജ്ജനത്തിൻ്റെയും ദ്വിതീയ പുത്രനായ ബ്രഹ്മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരിക്ക് ബദരി കേദാർ ടെമ്പിൾ കമ്മിറ്റിയുടെ (BKTC) ആദരവ് ഇന്ന് ഉത്തരാഖണ്ഡ് ബദരീനാഥ് വച്ച് ഇന്ന് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുന്നു.
വാര്‍ത്ത, ചിത്രങ്ങള്‍ കടപ്പാട്: ആര്‍ വി മധു
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…