ഇക്കഴിഞ്ഞ നാഷണൽ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഷോട്ട്പുട്ടിൽ സ്വർണ്ണവും ഹാമർ ത്രോയിൽ വെങ്കലവും നേടി സിബിൻ ചന്ദ്രൻ. തിരുവനന്തപുരം നെട്ടയം മലമുകൾ സെന്റ് ശാന്തൽ സ്കൂളിലെ കായിക അദ്ധ്യാപകൻ ആണ് സിബിൻ.
രവി പിള്ളയുടെ നാടിനോടുള്ള കരുതലിന്റെ അടയാളമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി…ജാതി-മതദ്വേഷത്തിനും ലഹരിക്കെതിരെയും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിപഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ.…
കേരളത്തിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ, പി.സി.ജോർജ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന്…
പത്ത് കിലോമീറ്റർ മാരത്തോൺ വിജയകരമായി പൂർത്തിയാക്കി ആഹ്ലാദം പ്രകടിപ്പിക്കുന്ന ലക്ഷ്മി നാരായണ , സമീപം ഗൈഡ് റണ്ണർ രാധികയും. കൊച്ചി: …
കൊച്ചി: സാധാരണയായി മൂന്നാം പിറന്നാൾ ആഘോഷങ്ങൾ വർണ്ണാഭമായ പാർട്ടികളിലും കേക്ക് മുറിക്കലിലുമാണ് അവസാനിക്കാറുള്ളത്. എന്നാൽ കാലടി സ്വദേശികളായ ശ്യാം ബാബുവിന്റെയും…
സ്ഥാപകൻ തന്നെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്യുന്നത് ചരിത്ര മുഹൂർത്തം: അഡ്വ. ജയ്‌സൺ ജോസഫ്തിരുവനന്തപുരം: കേരളത്തിലെ മാധ്യമരംഗത്ത് വ്യത്യസ്തമായ ഇടം…
എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് 3,02,202 നിയമനങ്ങൾ നടത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണ്. നിയമന ശുപാർശയുടെ കണക്ക് നിയമനം…