2026-27 അധ്യയന വർഷത്തെ National Means-cum-Merit Scholarship (NMMS)-ന് അപേക്ഷ സമർപ്പിക്കുന്നതിനായി National Scholarship Portal പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
2026 ജനുവരി 21-ന് നടന്ന NMMS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പോർട്ടൽ മുഖേന പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ, മുൻ വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് Renewal അപേക്ഷയും ഇതേ പോർട്ടൽ വഴി സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ആഗസ്റ്റ് 31
National Scholarship Portal: https://scholarships.gov.in

