TRIVANDRUM

ജില്ലാ അത്ലറ്റിക് മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍

ഇക്കഴിഞ്ഞ ജില്ലാ അത്ലറ്റിക് മത്സരങ്ങളില്‍ മെഡല്‍ നേടിയ സെന്‍ട്രല്‍ സ്റ്റേഡിയം ടീം.

മെഡല്‍ നില: അനന്യ (100 മീറ്റര്‍, 300 മീറ്റര്‍) അണ്ടര്‍ 16 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, ശരണ്യ ഹൈ ജമ്പില്‍ അണ്ടര്‍ 16 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, നിരഞ്ജന (100 മീറ്റര്‍) അണ്ടര്‍ 12 കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും 50 മീറ്ററില്‍ മൂന്നാം സ്ഥാനവും, ആര്യ (100 മീറ്റര്‍) സ്ത്രീ കാറ്റഗറിയിലും ലോങ്ങ്‌ ജമ്പിലും രണ്ടാം സ്ഥാനം, എറിക്ക് അണ്ടര്‍ 18 കാറ്റഗറിയില്‍ ട്രിപ്പിള്‍ ജമ്പില്‍ ഒന്നാം സ്ഥാനവും, ലോങ്ങ്‌ ജമ്പില്‍ രണ്ടാം സ്ഥാനവും, വൈഷ്ണവി (100 മീറ്റര്‍) അണ്ടര്‍ 12 കാറ്റഗറിയില്‍ മൂന്നാം സ്ഥാനം, അജു (800 മീറ്റര്‍) പുരുഷ കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, ശരത് (800 മീറ്റര്‍) പുരുഷ കാറ്റഗറിയില്‍ മൂന്നാം സ്ഥാനം, ഹണി (400 മീറ്റര്‍) സ്ത്രീ കാറ്റഗറിയില്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം, റിലെ മത്സരത്തില്‍ ശ്രദ്ധ, അഭിരാമി ടീം മൂന്നാം സ്ഥാനം, വിഷ്ണു, അജു, ശബരി, അജിത്‌ 4 x 400 പുരുഷ കാറ്റഗറി റിലേ മത്സരത്തില്‍ രണ്ടാം സ്ഥാനം, മണികണ്ഠൻ, രഘുനന്ദന്‍, അര്‍ഷക്, തോമസ്‌ 4 x 100 പുരുഷ കാറ്റഗറി റിലേ മത്സരത്തില്‍ മൂന്നാം സ്ഥാനം.

News Desk

Recent Posts

കേരളത്തിന്റെ ആരോഗ്യ-സാമൂഹിക വികസനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആസ്റ്റർ; ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.…

4 hours ago

അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ച് പ്രതിരോധ സേനാ വിഭാഗങ്ങൾ

12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി, പ്രതിരോധ സേനയ്ക്ക് കീഴിലുള്ള വിവിധ രൂപീകരണങ്ങൾ വിപുലമായ രീതിയിൽ യോഗ ദിനം ആഘോഷിച്ചു.…

3 days ago

സി.സി.ആർ.എ.എസ്. പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം അന്താരാഷ്ട്ര യോഗദിനം 2026 ആഘോഷിച്ചു

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്. (Central Council for Research in Ayurvedic Sciences) പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം…

3 days ago

റിലീസിനൊരുങ്ങി വിശുദ്ധ കുരിശിൻ്റെ മഹത്ത്വം വിളിച്ചോതുന്ന അരയനും അമരക്കാരനും

വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് "അരയനും അമരക്കാരനും ". ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമ്മിത ബുദ്ധിയുടെ…

4 days ago

ചെമ്മാടിന് വികസനത്തിന്റെ പുതുവേഗം; ‘ഹൈലൈറ്റ് കൺട്രിസൈഡ്’ ഉദ്ഘാടനം ചെയ്തു

ചെമ്മാട്, 19 ജൂൺ 2026: ചെമ്മാടിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിതശൈലിക്കും, സാമ്പത്തിക വികസനത്തിനും പുതു വേഗം സമ്മാനിച്ച് 'ഹൈലൈറ്റ് കൺട്രിസൈഡ്'…

4 days ago