കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്ക് ശ്രമിച്ചത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജമായുണ്ടാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിലായി. കൊല്ലം വാളത്തുങ്കൽ സ്വദേശിനി 25 വയസുള്ള രാഖിയാണ് പിടിയിലായത്.
ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് കമാൻഡർമാരുടെ സമ്മേളനം സംഘടിപ്പിച്ചുദക്ഷിണ വ്യോമസേന (SAC) കമാൻഡർ മാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യോമസേനാ മേധാവി…
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു…
മുരള്യ ഡെയറി പുതിയ പീച്ച് സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് പുറത്തിറക്കി. മുരള്യ ഡെയറി തങ്ങളുടെ സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് ശ്രേണിയിലെ…
ആലപ്പുഴയെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ -20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡിന് കിരീടം.…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…