എ. എൻ. ഷംസീർ രാജിവയ്ക്കണം; യുവമോര്‍ച്ച

സ്പീക്കർ എ. എൻ. ഷംസീർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി. ആർ. പ്രഭുൽ കൃഷ്ണന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു.

error: Content is protected !!