കരിമണൽ ഖനന അഴിമതി സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ മുതിർന്ന കോൺഗ്രസ് നേതാവ് വി . എം . സുധീരൻ ഉദ്ഘാടനം ചെയ്യുന്നു . കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ് . സുരേഷ് കുമാർ , ജനറൽ കൺവീനർ ആർ . അർജ്ജുനൻ , തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺ : യൂജിൻ . എച്ച് . പെരേര , അഡ്വ : ബി . എസ് . ഹരീന്ദ്രനാഥ് , ബി . ഇമാമുദീൻ , ആർ . കുമാർ , തുടങ്ങിയവർ സമീപം .