മികച്ച പ്രേക്ഷക പ്രതികരണം നേടി ഡിഎന്‍എ

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസ്പര്‍ നിര്‍മ്മിച്ച്‌ ഹിറ്റ്‌മേക്കര്‍ ടി എസ്‌ സുരേഷ്ബാബു സംവിധാനം ചെയ്യ ഇന്‍വസ്റ്റിഗേറ്റീവ്‌. ആക്ഷന്‍ ത്രില്ലര്‍ ചിത്രം “ഡിഎന്‍എ (DNA) മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. എ കെ സന്തോഷ്‌ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌ അതിന്റെ ആക്ഷന്‍ രംഗങ്ങളാണ്‌.

അഷ്ക്കർ സൗദാന്‍ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരസുന്ദരി റായ്‌ ലക്ഷി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന. ഒപ്പം ഹന്ന റെജി കോശി, ബാബു ആന്റണി, രണ്‍ജി പണിക്കര്‍, പത്മരാജ്‌ രതീഷ്‌, അജു വർഗ്ഗീസ്‌, റിയാസ്‌ ഖാന്‍, ഇര്‍ഷാദ്‌, രവീന്ദ്രന്‍, ഗയരി നന്ദ, ഇടവേള ബാബു, സെന്തിൽ കൃഷ്ണ, ഇനിയ, സ്വാസിക, കുഞ്ചന്‍, കോട്ടയം നസീര്‍, സുധീര്‍ | ഡ്രാക്കുള ഫെയിം), രാജാസാഹിബ്‌ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം രവിചന്ദ്രന്‍, എഡിറ്റിംഗ്‌ – ജോണ്‍കുട്ടി, ഗാനരചന – സുകന്യ ചലച്ചിത്ര താരം , സംഗീതം – ശരത്‌, ബാക്ക്‌ ഗ്രാണ്ട്‌ സ്‌കോര്‍ പ്രകാൾ അലക്ട്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനീഷ്‌ പെരുമ്പിലാവ്‌, ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറകൂര്‍ – അനില്‍ മേടയില്‍, അസ്ലോസിയേറ്റ്‌ ഡയറകൂര്‍ -വൈശാഖ്‌ നന്തിലത്തില്‍, വിതരണം – സെഞ്ച്വറി ഫിലിംസ്‌, ആക്ഷന്‍സ്‌ സ്റ്റണ്ട്‌ സിൽവ, കനല്‍ക്കണ്ണന്‍, പഴനിരാജ്‌, റണ്‍രവി, സ്റ്റില്‍സ്‌-ശാലു പേയാട്‌, പിആര്‍ഓ – വാഴൂര്‍ ജോസ്‌, അജയ്‌ തുണ്ടത്തില്‍, ആതിര ദിൽജിത്ത്‌.

error: Content is protected !!