ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസ്പര്‍ നിര്‍മ്മിച്ച് ഹിറ്റ്‌മേക്കര്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്യ ഇന്‍വസ്റ്റിഗേറ്റീവ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം “ഡിഎന്‍എ (DNA) മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. എ കെ സന്തോഷ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ആക്ഷന്‍ രംഗങ്ങളാണ്.
അഷ്ക്കർ സൗദാന്‍ നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന. ഒപ്പം ഹന്ന റെജി കോശി, ബാബു ആന്റണി, രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, അജു വർഗ്ഗീസ്, റിയാസ് ഖാന്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഗയരി നന്ദ, ഇടവേള ബാബു, സെന്തിൽ കൃഷ്ണ, ഇനിയ, സ്വാസിക, കുഞ്ചന്‍, കോട്ടയം നസീര്‍, സുധീര്‍ | ഡ്രാക്കുള ഫെയിം), രാജാസാഹിബ് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.
ഛായാഗ്രഹണം രവിചന്ദ്രന്‍, എഡിറ്റിംഗ് – ജോണ്‍കുട്ടി, ഗാനരചന – സുകന്യ ചലച്ചിത്ര താരം , സംഗീതം – ശരത്, ബാക്ക് ഗ്രാണ്ട് സ്‌കോര്‍ പ്രകാൾ അലക്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറകൂര്‍ – അനില്‍ മേടയില്‍, അസ്ലോസിയേറ്റ് ഡയറകൂര്‍ -വൈശാഖ് നന്തിലത്തില്‍, വിതരണം – സെഞ്ച്വറി ഫിലിംസ്, ആക്ഷന്‍സ് സ്റ്റണ്ട് സിൽവ, കനല്‍ക്കണ്ണന്‍, പഴനിരാജ്, റണ്‍രവി, സ്റ്റില്‍സ്-ശാലു പേയാട്, പിആര്‍ഓ – വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദിൽജിത്ത്.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…