വെള്ളായണി സ്റ്റുഡിയോ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളായണി ജംങ്ഷൻ മുതൽ പ്ലാങ്കാല മുക്ക് വരെ, ഇരുചക്ര വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ എല്ലാതരം വാഹനഗതാഗതവും നാളെ (ജൂലൈ രണ്ട്) മുതൽ ജൂലൈ ആറ് വരെ നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്ലാങ്കാല മുക്കിൽ നിന്ന് വെള്ളായണിയിലേക്ക് വരുന്ന വാഹനങ്ങൾ പാപ്പനംകോട് വഴി വെള്ളായണി ജംങ്ഷനിലേക്കും , വെള്ളായണി ജംങ്ഷനിൽ നിന്ന് പ്ലാങ്കാല മുക്കിലേക്ക് വരുന്ന വാഹനങ്ങൾ പാപ്പനംകോട് വഴി പ്ലാങ്കാല മുക്കിലേക്കും പോകണം.
കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ? ഇനി കൊച്ച് പയിലള് വരട്ടെ. ചോര കണ്ട് അറപ്പ് മാറാത്ത തലസ്ഥാനത്തെ…
ആലംകോട് : ആലംകോട് ഗവ.എൽപിഎസിലെ വിദ്യാർത്ഥികൾ സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പിരപ്പമൺ പാടശേഖരം സന്ദർശിച്ചു. "നന്നായി ഉണ്ണാം"എന്ന പാഠഭാഗവുമായി…
17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്മ്മകള് പകര്ത്തി 13 ചിത്രങ്ങള്കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025…
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യുസിലെ സീനിയര് പ്രോഗ്രാം പ്രൊഡ്യൂസര് ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാര്ത്ഥം വനിതാ മാധ്യമ പ്രവര്ത്തകര്ക്കായി ശോഭാ…
കൊച്ചി : കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം തമിഴ്നാട് സേലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.…
'കേരളം കണികണ്ടുണരുന്ന നന്മ' എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന്…