Anantham Athivegam Ananthapuri Varthakal
ദ്വിദിനസന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഖറെയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തുപരം നഗരത്തിലും നെടുമങ്ങാട് താലൂക്കിലും ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.