ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11ന്റെ ആദ്യപോസ്റ്റര്‍ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ലോഞ്ച് ചെയ്തത്. ജൂലായ് 11 തീയതി പകല്‍ 11:11 ന് 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലോഞ്ച് ചെയ്തു.
‘ദി സ്പിരിച്വല്‍ ഗൈഡന്‍സ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍, ഫാന്റസി, മോര്‍ച്ചറി ജോണറിലാണ് അവതരിപ്പിക്കുന്നത്. ധ്യാനീനു പുറമെ ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സാജു
നവോദയ, നോബി, സുധീര്‍ പറവൂര്‍, ശിവജി ഗുരുവായൂര്‍, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കർ, ശരത്. കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്കുമാർ, സജി എസ് മംഗലത്ത്, മാസ്റ്റര്‍ ആദി സജി സുരേന്ദ്രന്‍, അഖിൽ സജി, ബിച്ചാൾ മുഹമ്മദ്, ബിനു ദേവ്, വിനോദ് ബി വിജയ്, മറീന മൈക്കിള്‍, ധന്യ മേരി വര്‍ഗ്ഗീസ്, അഞ്ജന അപ്പുക്കുട്ടന്‍, രശ്മി അനില്‍, പ്രതിഭാ പ്രതാപ്, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്, ബേബി അനുഗ്രഹ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു.
ബാനര്‍ – വൺ ലെവന്‍ സ്റ്റുഡിയോസ്, കഥ, സംവിധാനം- മഹേഷ് കേശവ്, സജി എസ് മംഗലത്ത്, ഛായാഗ്രഹണം – പ്രിജിത്ത് എസ്ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അനില്‍ മേടയില്‍, എഡിറ്റിംഗ് – സോബിൻ കെ സോമന്‍, ത്രീഡി സ്ടീരിയോഗ്രാഫി -ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പ്രൊഡക്ഷന്‍ കൺട്രോളർ -നിജിൽ ദിവാകര്‍, ബാക്ക് ഗ്രാണ്ട് സ്കോര്‍ – രഞ്ജിത്ത് മേലേപ്പാട്ട്, എസ്‌എഫ്‌എക്‌സ് – അരുൺ വര്‍മ്മ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബിച്ചാൾ മുഹമ്മദ്, അനീസ് ബഷീര്‍, കൺസെപ്റ്റ് ആര്‍ട്ട്- ആര്‍കെ, സംഗീതം അനന്തു, സിനാരിയോ – മിഥുന്‍ മോഹന്‍ദാസ്, നിധിൻ നടുപ്പറമ്പന്‍, വി എഫ് എക്സ് -മൂവിലാന്റ് ഡിഐ- ചിത്രാഞ്ജലി, പ്രൊഡക്ഷന്‍ മാനേജര്‍ -സജി മെറിലാന്റ്, കല- സജി, ചമയം – സന്തോഷ് വെണ്‍പകല്‍, കൃഷ്ണൻ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരം – ജതിന്‍ പി മാത്യൂ, കോറിയോഗ്രാഫി – വിനു മാസ്റ്റര്‍, ആക്ഷന്‍സ് – ബ്രൂസ്ലി രാജേഷ് സ്റ്റില്‍സ് ബൈജു രാമപുരം, ഡിസൈന്‍സ് – നിഖിൽ, പിആർ ഓ – അജയ് തുണ്ടത്തിൽ.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…