CSM നഗർ, ആൽത്തറ നഗർ, പാലോട്ടുകോണം, ഉദാരശിരോമണി,കോട്ടൻഹിൽ റോഡ് എന്നീ പ്രദേശത്തെ ജനങ്ങളും അസോസിയേഷൻ ഭാരവാഹികളും സംയുക്തമായി കുടിവെള്ളക്ഷാമത്തിന് പരിഹാരം ആകാത്തതിന്റെ പശ്ചാത്തലത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ നേരിട്ടെത്തി ജനങ്ങളൾ അവരുടെ ബുദ്ധിമുട്ടുകൾ ബോധ്യപെടുത്തുകയും അനാസ്ഥയ്ക്കെതിര ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട പുതിയ പൈപ്പ് ലൈനുമായിട്ടുള്ള കണക്ഷൻ വ്യാഴാഴ്ച (25/7/2024) നൽകുമെന്നും , അതിനു ശേഷം നമ്മുടെ പ്രാദേശങ്ങളിൽ പ്രശ്നപരിഹാരം ആകുമെന്നും അറിയിച്ചു.
2-3 ദിവസത്തേക്കായി താത്കാലിക അറേഞ്ച്മെന്റ് ചെയ്യാമെന്ന് SE സൂരജ് അറിയിച്ചു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ നടക്കാത്ത പക്ഷം ശനിയാഴ്ച ഈ നഗറിലെ കുടുംബങ്ങൾ വാട്ടർ അതോറിറ്റി ഓഫീസ് റോഡ് ഉപരോധിക്കുമെന്നു എല്ലാ അസോസിയേഷൻ ഭാരവാഹികളും ചേർന്നു ഉദ്യോഗസ്ഥരെ അറിയിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്നസംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത…
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്,…
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്ക്…
ലോഗോ പ്രകാശനം ചെയ്തുസംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി,…
പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ…