ബാനർ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ ഡാഡ് ദി ഗോഥെ-സെൻട്രം ജൂലായ് 28 ന് വഴുതക്കാട് ലെനിൻ ബാലവാടിയിൽ ഏകദിന ജർമ്മൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ജർമ്മൻ ഫിലിം മേള രാവിലെ 11ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിരൂപകൻ ശ്രീ എം എഫ് തോമസിൻ്റെ അധ്യക്ഷതയിൽ ഗോഥെ സെൻട്രം ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം മുഖ്യാതിഥിയാകും.
ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ശ്രീ ആർ ബിജു, ജോയിൻ്റ് സെക്രട്ടറി ശ്രീ സന്ദീപ് സുരേഷ് എന്നിവരും സംബന്ധിക്കും.
പ്രദർശിപ്പിക്കുന്ന സിനിമകളിൽ ഇവ ഉൾപ്പെടുന്നു:
Toubab (9:30 am) – Directed by Florian Dietrich.
Precious Ivie (11:15 am) – Directed by Sarah Blasskiewitz.
Prince (2:30 pm) – Directed by Lisa Bierwrith.
The Last Execution (4:30 pm) – Directed by Franziska Stunkel.
Entry to the festival is free.
തിരുവനന്തപുരം ഭരതക്ഷേത്രയുടെ ഈ വർഷത്തെ "ചിത്രഭരതം 2025" പുരസ്ക്കാരം പ്രശസ്ത ചിത്രകാരൻ "കാട്ടൂർ നാരായണപിള്ളക്ക് " സാഹിത്യകാരൻ ശ്രീ .…
കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം…
വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ…
ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ…
തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ്…
#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…