തിരു: ആറാമത് പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദാശുപത്രി പത്ര-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ ജൂറി ചെയർമാൻ എസ്. ആർ. ശക്തിധരൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സമഗ്രസംഭാവനക്കുള്ള ദൃശ്യമാധ്യമപുരസ്കാരം റിപ്പോർട്ടർ ടി.വി.യിലെ ഡോ:അരുൺ കുമാറിനും, സമഗ്രസംഭാവനക്കുള്ള മാധ്യമ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്ക്കാരം മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയിക്കും സമർപ്പിക്കും. ന്യൂസ് റിപ്പോർട്ടർ: എസ്.വി.രാജേഷ് – മനോരമ, ന്യൂസ് ഫോട്ടോഗ്രാഫർ :അരുൺ കൃഷ്ണൻകുട്ടി – മാതൃഭൂമി, അന്വേഷണാത്മകറിപ്പോർട്ടർ അരുൺ നായർ – മംഗളം, നിയമസഭാറിപ്പോർട്ടർ:മിൽജിത് രവീന്ദ്രൻ – ദേശാഭിമാനി,ക്രൈം റിപ്പോർട്ടർ :പ്രദീപ് ഗോപി-ദീപിക, സ്പെഷ്യൽ സ്റ്റോറി : അനി വേലപ്പൻ -കേ രള കൗമുദി, ഫീച്ചർ റിപ്പോർട്ടർ: സീമാ മോഹൻലാൽ – രാഷ്ട ദീപിക,ആനകാലിക റിപ്പോർട്ടർ: ഹരി പെരുങ്കടവിള -ജൻ മഭൂമി, പ്രാദേശികറിപ്പോർട്ടർ: വിജയദാസ് – കേരള കൗമുദി,അന്വേഷണാത്മക ഓൺലൈൻ റിപ്പോർട്ടർ:എ.പി.ജിനൻ – സത്യമേവ ന്യൂസ്, പ്രാദേശിക ഓൺലൈൻറിപ്പോർട്ടർ: പീരു മുഹമ്മദ് പീപ്പിൾ ന്യൂസ്, ന്യൂസ് ചനൽ : ജനം ന്യൂസ് ടി.വി, പ്രൈം റൗണ്ട് അപ്പ് ന്യൂസ് അവതാരകൻ – ഹാഷ്മാ താജ് ഇബ്രാഹിം, സാമൂഹ്യ പ്രതിബദ്വതാറിപ്പോർട്ടർ: ലെസ്ലി ജോൺ – കൈരളി ന്യൂസ് , അന്വേഷണാത്മക കറിപ്പോർട്ട.ർ : റോഷി പാൽ – റിപ്പോട്ടർ ടി.വി, വീഡിയോ എഡിറ്റിംഗ്: നി പിൻകാരയാട്, ന്യൂസ് ക്യാമറാമാൻ : അനൂജ് – ജനം ടി.വി, ആനുകാലിക ന്യൂസ് റിപ്പോർട്ടർ: ദിസ് നാസുരേഷ് : ജനം ടി.വി., ക്രൈം റിപ്പോർട്ടർ: അരുൺ രാജ് -24 ന്യൂസ്, വാർത്താധിഷ്ഠിത ക്യാമറാമാൻ :ഉദയകുമാർ – എ.സി. വി. ന്യൂസ്, സാമൂഹിക വിശകലന റിപ്പോർട്ടർ: വിജിൻ വായാന്തോട് – കൈരളി ന്യൂസ്, വാർത്താ അവതാരിക: സുബിത സുകുമാർ : ജീവൻ ടി.വി, സ്റ്റോറി എഡിറ്റർ: അഭിലാഷ് – റിപ്പോർട്ടർ ടി.വി, ഓൺലൈൻ ചാനൽ അവതാരകൻ : അബ്ദുൾജമീഷ്-പ്രൈംവിറ്റ് നസ് ചാനൽ, പ്രോഗ്രാം അവതാരകൻ : രമേശ് ഗോപാൽ -തനിമ മീഡിയ, പ്രാദേശിക ചാനൽ: മലയാളം ടെലിവിഷൻ എന്നിവരാണ് പുരസ്ക്കാരത്തിനർഹരായവർ. ആഗസ്റ്റ് അവസാനം തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ. ഷംസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂറി മെമ്പർ മായാ ശ്രീകുമാർ, ഡോ: സ്മിത് കുമാർ, ഗോപൻ ശാസ്തമംഗലം എന്നിവരും സംബന്ധിച്ചു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…