റീല്‍ താരങ്ങളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

തെലുഗു സിനിമയുടെ പാട്ടിന്റെ താളത്തില്‍ റോഡരികില്‍ നൃത്തം ചെയ്ത നാലു കുട്ടികളുടെ റീല്‍ ലോകമെമ്പാടും വൈറല്‍ ആയതോടെ മന്ത്രി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.

ഡാൻസ് വീഡിയോയിലെ റീൽ താരങ്ങൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങള്‍ ആയെന്നും പ്രസ്തുത വീഡിയോ ലോകമാകെ കണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലക്കല്ലിലെയും കോളിച്ചാളിലെയും കുട്ടികളാണ് അവരെന്നും അവരുടെ പേരുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ലിബിൻ ജേക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായത്രി മോഹനൻ എന്നിവർക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഒപ്പം റീലുകൾ നല്ലതാണെന്നും എന്നാൽ റിസ്ക് എടുക്കരുതെന്നും പ്രത്യേകിച്ച് കുഞ്ഞുങ്ങൾ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

മന്ത്രി ഷെയര്‍ ചെയ്ത വീഡിയോ ലിങ്ക് ചുവടെ

https://www.facebook.com/share/v/x23EtiiPu6FvC4UK

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

2 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

2 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago