Anantham Athivegam Ananthapuri Varthakal
ഇന്ന് രാവിലെ വിഴിഞ്ഞം പുതിയ പാലം കഴിഞ്ഞ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം കെ എസ് ആര്‍ ടി സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കുകള്‍ പറ്റി. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശിപത്രിയില്‍ പ്രവ്ഷിപ്പിച്ചു.