പത്രപ്രവർത്തക യൂണിയൻ
(കെ ജെ യു ) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്
തെക്കൻ മേഖല
പതാക ജാഥ തിരുവനന്തപുരം ജില്ലയിൽ കന്യാകുളങ്ങര പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ കെ ജെ യു
നെടുമങ്ങാട് മേഖലാ കമ്മറ്റിയുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കന്യാകുളങ്ങരയിൽ സ്വീകരണം നൽകി. സംസ്ഥാന നേതാക്കളായ
അനീഷ് തെങ്ങമം,സനൽ അടൂർ, എം എ ഷാജി, എം സുരേഷ്, ശിവപ്രസാദ്, വിഷ്ണുരാജ്, ബാബു തോമസ് തുടങ്ങിയവർ ജാഥ അംഗങ്ങളായിരുന്നു.
കെ ജെ യു
നെടുമങ്ങാട് മേഖല പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു, വൈസ് പ്രസിഡണ്ട് പുലിപ്പാറ യൂസഫ്,
മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി
കന്യാകുളങ്ങര ഷാജഹാൻ,
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ,
ഓൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂണിയൻ (ഐ എൻ ടി യു സി )
സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് കായിപാടി, വെമ്പിൽ സജി, നെടുമങ്ങാട് എം നസീർ, കൊഞ്ചിറ റഷീദ്,അബ്ദുൽ ഹക്കീം, എസ് എഫ് എസ് എ തങ്ങൾ,
ഷംനാദ്, ബഷീർതുടങ്ങിയവർ സ്വീകരണം നൽകി.