തിരുവനന്ത പുരം: ഫിൽക്ക – പ്രിയദർശിനി – ബീം ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ ജൂൺ 5 വ്യാഴാഴ്ച 3 : 45 പി. എം ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എസ്. എസ് റാം ഹാളിൽ വെച്ച് വിശ്വപ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എൻ. കരുൺ – അനുസ്മരണം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജയശ്ചന്ദ്രൻ കല്ലിംഗൽ, ചലച്ചിത്ര നിരൂപകരും നോവലിസ്‌റ്റുകളുമായ വിജയകൃഷ്ണൻ , സാബു ശങ്കർ, ഫിൽക്ക പ്രസിഡൻ്റ്. ഡോ. ബി.രാധാകൃഷ്ണൻ , പ്രിയദർശിനി ഫിലിം സൊസൈറ്റി പ്രസിഡൻ്റ് തോംസൺ ലോറൻസ് , ബീം ഫിലിം സൊസൈറ്റി സെക്രട്ടറി സുരേഷ്കുമാർ എന്നിവർ പങ്കെടുക്കും. “ഓള്” സിനിമ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം.
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…