നെടുമങ്ങാട്: വെമ്പായം തേക്കട വാറുവിള കത്ത് വീട്ടിൽ 16 കാരനായ അഭിജിത്തിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും, അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്ത നടപടിയിലും, ഈ മരണത്തിന്റെ ദുരൂഹത നീക്കണമെന്നും മുസ്ലിം ലീഗ് നേതാക്കൾ അഭിജിത്തിന്റെ വീട് സന്ദർശിച്ചു സർക്കാരിനോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ദേശീയ സമിതി അംഗം
അഡ്വക്കേറ്റ് കണിയാപുരം ഹലീം, ചന്ദ്രിക റസിഡന്റ് മാനേജർ നസീം ഹരിപ്പാട്, ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, അഡ്വക്കേറ്റ്. വഴിമുക്ക് സുബൈർ, എസ് എഫ് എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, നെടുമങ്ങാട് എം നസീർ, വെമ്പായം ഷെരീഫ്, മുഹമ്മദ് ബഷീർ തുടങ്ങിയവർ കുടുംബത്തെ ആശ്വസിപ്പിക്കുകയും, ആ കുടുംബത്തിന് എല്ലാ നിയമ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…