Categories: NEWSTRIVANDRUM

നെടുമങ്ങാട് തേക്കട സ്വദേശിയായ16 കാരന്റെ മരണം. ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയെന്ന് മുസ്ലിം ലീഗ്

നെടുമങ്ങാട്: വെമ്പായം തേക്കട വാറുവിള കത്ത് വീട്ടിൽ 16 കാരനായ അഭിജിത്തിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും, അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്ത നടപടിയിലും, ഈ മരണത്തിന്റെ ദുരൂഹത നീക്കണമെന്നും  മുസ്ലിം ലീഗ് നേതാക്കൾ അഭിജിത്തിന്റെ വീട് സന്ദർശിച്ചു സർക്കാരിനോട് ആവശ്യപ്പെട്ടു.


മുസ്ലിം ലീഗ് ദേശീയ സമിതി അംഗം
അഡ്വക്കേറ്റ് കണിയാപുരം ഹലീം, ചന്ദ്രിക റസിഡന്റ് മാനേജർ  നസീം ഹരിപ്പാട്,  ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, അഡ്വക്കേറ്റ്. വഴിമുക്ക് സുബൈർ, എസ് എഫ് എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, നെടുമങ്ങാട് എം നസീർ, വെമ്പായം ഷെരീഫ്, മുഹമ്മദ് ബഷീർ തുടങ്ങിയവർ കുടുംബത്തെ ആശ്വസിപ്പിക്കുകയും,  ആ കുടുംബത്തിന് എല്ലാ നിയമ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

3 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

3 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago